അപകട മരണങ്ങൾ ഒഴിവാക്കാൻ ശേഷി കുറഞ്ഞ വൈദ്യുതി സ്കൂട്ടറുകൾ (ഇ-സ്കൂട്ടർ) ഓടിക്കുമ്പോഴും ഹെൽമെറ്റ് ധരിക്കണമെന്നത് നിർബന്ധമാക്കണമെന്ന് പോലീസ്. പരമാവധി സ്പീഡ് 25 കിലോമീറ്ററിൽ കൂടാത്ത 250 വാട്ടിൽ...
KERALA
ഓണക്കാലം ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന പച്ചക്കറികളിലും പഴങ്ങളിലും മാരക കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി. കൃഷിവകുപ്പ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. പച്ചമുളക്, വെളുത്തുള്ളി, ക്യാരറ്റ്,...
ബലാത്സംഗ കേസില്‍ റാപ്പര്‍ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇതോടെ...
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ചത് 27,186.പേർ. ഇതിൽ 5238 പേർ 65+ വിഭാഗത്തിലും, 3624 പേർ ലേഡീസ് വിതൗട്ട് മെഹ്‌റം (പുരുഷ മെഹ്റം...
കൊച്ചി മെട്രോയുടെ എമര്‍ജന്‍സി വോക്ക് വേയില്‍ നിന്ന് ചാടിയ യുവാവ് മരണപ്പെട്ടു. തൃപ്പൂണിത്തുറ വടക്കേക്കോട്ടയ്ക്കും എസ്എന്‍ ജങ്ഷനുമിടയിലെ ട്രാക്കിന് മുകളിലെ വാക് വേയില്‍ നിന്നാണ് യുവാവ് തിരക്കേറിയ...
തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിനായി വോട്ടർപട്ടികയിൽ പേരുചേർക്കാൻ...
മലബാറിന്റെ ആകാശ സ്വപ്നങ്ങള്‍ക്ക്‌മേല്‍ കരിനിഴല്‍ വീഴ്ത്തിയ കരിപ്പൂർ വിമാന ദുരന്തത്തിന് ഇന്ന് അഞ്ച് വർഷം. അതിതീവ്ര മഴയും കാറ്റും അപകടകരമായ കാലാവസ്ഥ സൃഷ്ടിച്ചപ്പോള്‍ 2020 ആഗസ്ത്...
തൃശൂരിൽ ഗവൺമെന്റ് സ്കൂളിൽ ഹാളിന്റെ സീലിങ് തകർന്നു വീണു. കോടാലി ഗവൺമെൻറ് യുപി സ്കൂളിലാണ് സംഭവം. ഷീറ്റിനടിയിലെ ജീപ്സം ബോർഡാണ് തകർന്നു വീണത്. സ്കൂൾ അവധി ആയതിനാൽ...
ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്ക് മരവിപ്പിച്ച് ഹൈക്കോടതി. പാലിയേക്കര ടോൾ റദ്ദ് ചെയ്യണമെന്നാണ് ഹർജിക്കാരുടെ ആവശ്യത്തിലാണ് നടപടി. ഇടപ്പള്ളി...
സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഇത്തവണ മലപ്പുറത്താണെന്നും നവംബര്‍ 6 മുതല്‍ 8 വരെയാണ് സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം നടക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി. കേരളത്തിലെ റ്റി.റ്റി.ഐ./പി.പി.റ്റി.റ്റിഐ. വിദ്യാര്‍ത്ഥികളുടെയും...
