സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടത്തരം മഴയ്ക്കും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത...
KERALA
വയനാട് ചൂരല്മല-മുണ്ടക്കൈ ഉരുള്പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്ക്കാറിന് കൈമാറി.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല് സെക്രട്ടറി ഇബ്റാഹീം...
കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതി ഫേസ്ബുക്കിൽ പങ്കുവെച്ചു. തുടര്ന്ന് പ്രതി ഐസക് പുനലൂർ പൊലീസിൽ കീഴടങ്ങി....
പമ്പയിൽ നടന്ന അയ്യപ്പ സംഗമം പൊറാട്ടു നാടകമാണെന്ന് ഹൈന്ദവ സമൂഹം തിരിച്ചറിയണമെന്ന് മുൻ നിലമ്പൂർ എംഎൽഎ പി വി അൻവർ. അയ്യപ്പസംഗമം വെറുമൊരു നാടകമായിരുന്നുവെന്നും പൊലീസ് വിഷയങ്ങൾ...
ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിലേ മുസ്ലിമിന് ഒന്നിലേറെ വിവാഹം പറ്റൂ എന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് നിരീക്ഷണം. സമ്പത്തുണ്ടെങ്കിലും മുസ്ലിം സമൂഹത്തിലെ ഭൂരിഭാഗംപേർക്കും ഒരു...
സംസ്ഥാനത്ത് ഈ വർഷം സർക്കാർ, എയ്ഡഡ് സ്കൂളുകളില് മുൻ വർഷത്തേക്കാള് 1, 23, 686 വിദ്യാർഥികളുടെ കുറവു മൂലം 4090 അധ്യാപക തസ്തികകള് നഷ്ടം. സർക്കാർ സ്കൂളുകളില്...
ജ്യേഷ്ഠന്റെ കുത്തേറ്റ് അനിയന് കൊല്ലപ്പെട്ടു. വഴിക്കടവ് മൊടപൊയ്കയിലാണ് സംഭവം. വഴിക്കടവ് സ്വദേശി ബാബു വര്ഗീസാണ് (52) മരിച്ചത്. ജ്യേഷ്ഠന് രാജു മത്തായി (54)യാണ് കൊലപ്പെടുത്തിയത്. രാജു (57)...
അർജന്റീന ഫുട്ബോൾ ടീമിന്റെ സൗഹൃദമത്സരത്തിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായേക്കും. ഔദ്യോഗിക പ്രഖ്യാപനം രണ്ടുദിവസത്തിനകം മുഖ്യമന്ത്രി നടത്തും. സർക്കാർ തല പരിശോധനകൾ പൂർത്തിയായി എന്നും അവർ...
പെട്രോള് പമ്പുകളിലെ ശുചിമുറി ഉപയോഗത്തില് ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. ദേശീയപാതകളിലെ പെട്രോൾ പമ്പുകളിൽ യാത്രക്കാർക്കും ഉപഭോക്താക്കൾക്കും 24 മണിക്കൂറും ടോയ്ലറ്റ് സൗകര്യം ലഭ്യമാക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ്...
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി. ചേളാരി സ്വദേശിയായ 11കാരി ആശുപത്രി വിട്ടു. കുട്ടി പൂർണ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതർ. ഇനി രോഗം ബാധിച്ച്...
