തൃശൂര്‍ വടക്കാഞ്ചേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റു. കുമരനെല്ലൂര്‍ സ്വദേശി ആദേശിനാണ് (10) പാമ്പ് കടിയേറ്റത്. വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ്...
KERALA
ബലാത്സംഗ കുറ്റങ്ങൾ ചുമത്തുന്നതിൽ ലിംഗവിവേചനം പാടില്ലെന്ന് കേരള ഹൈക്കോടതി. വിവാഹമോചിതരായ ദമ്പതികൾ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നൽകിയ ഹർജിയിൽ തീർപ്പ് കൽപ്പിക്കുന്നതിനിടെയാണ് കോടതിയുടെ നീരിക്ഷണം. ...
തൃക്കാക്കരയിലെ ജനങ്ങള്‍ ആര്‍ക്കൊപ്പമാണെന്ന് നാളെ അറിയാം. നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. മഹാരാജാസ് കോളജിലാണ് വോട്ടെണ്ണല്‍. എട്ടരയോടെ ആദ്യ സൂചനയും ഉച്ചയാകുമ്പോഴേക്കും അന്തിമ...
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കേണ്ട ഫീസുകള്‍ സംബന്ധിച്ച് വ്യക്തത വരുത്തി ഐ.ടി മിഷന്‍. 36 തരം ഓണ്‍ലൈന്‍ സേവനങ്ങളുടെ...
സൗദിയിലെ അൽഅഹ്സയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ആനവാതില്‍ക്കല്‍ നജീബ് (32) കൂടെ രണ്ട് ഈജിപ്ഷ്യന്‍ പൗരന്മാരുമാണ് മരിച്ചത്. ബുധനാഴ്ച...
വിദ്യാർത്ഥികൾ സ്കൂളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രണ്ടു വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ വീണ്ടും തുറന്നതോടെയാണ് മന്ത്രിയുടെ...
സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് പ്രവേശനോത്സവം. മധ്യവേനലവധിക്കുശേഷം സ്കൂളുകളിലെത്തുന്ന കുരുന്നുകളെ വരവേൽക്കാൻ വൻ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരത്തെ...
കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ്(LDF) സ്ഥാനാര്‍ഥി ജോ ജോസഫിന്റെ(Jo Joseph) വ്യാജ വീഡിയോ അപ് ലോഡ് ചെയ്തയാള്‍ പിടിയില്‍. മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരില്‍...
കൊച്ചി: ഒരുമാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ തൃക്കാക്കരയിൽ പോളിംഗ് പുരോഗമിക്കുന്നു. രാവിലെ 7 മണി മുതൽ വോട്ടെടുപ്പ് തുടങ്ങി. പല ബൂത്തുകളിലും രാവിലെ തന്നെ നീണ്ട ക്യൂ...
ഇടുക്കിയിലെ പൂപ്പാറയില്‍ പതിനഞ്ച്കാരി കൂട്ടബലാത്സംഗത്തിനിരയായെന്ന് പൊലീസ്. സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും ഇടുക്കി എസ്പി കറുപ്പുസ്വാമി അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ്...
