വിനോദയാത്ര പുറപ്പെടുന്നതിന് മുമ്പുള്ള ആഘോഷത്തിന്റെ ഭാഗമായി ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചതിനെ തുടര്‍ന്ന് ബസിന് തീപിടിച്ചു. ഉടന്‍ തന്നെ ജീവനക്കാരന്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം...
KERALA
ക്വാറി തട്ടിപ്പ് കേസില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കേസില്‍ പരാതിക്കാരന്റേയും ക്വാറി ഉടമയുടേയും മൊഴി നാളെയെടുക്കും. ഇതിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട്...
കണ്ണൂർ: തളിപ്പറമ്പിൽ മുഖം മൂടിസംഘം കാർ അടിച്ച് തകർത്തു. തളിപ്പറമ്പിലെ മര വ്യവസായി ദിൽഷാദ് പാലക്കോടന്‍റെ ഇന്നോവ കാറിന് നേരെയാണ് ഇന്നലെ രാത്രി ഒൻപതരയോടെ ആക്രമം നടന്നത്....
വിവാഹം നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍. കൊട്ടാരക്കര പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷിനെയാണ് പൂയപ്പളളി പൊലീസ് അറസ്റ്റ് ചെയ്തത്....
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചാത്തന്‍ പാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ്...
തന്റെ ഓഫീസ് ആക്രമിച്ചതിലൂടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉത്തരവാദിത്വമില്ലായ്മയാണ് കാണിച്ചതെന്നും ഇത് ജനങ്ങളുടെ ഓഫീസ് ആയിരുന്നുവെന്ന് അവര്‍ ഓര്‍ക്കണമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി. കല്‍പ്പറ്റയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച തന്റെ...
കല്‍പ്പറ്റയില്‍ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വെച്ച വാഴ മാറ്റി അതേ സീറ്റിലിരുന്ന് രാഹുല്‍ഗാന്ധി. എസ്എഫ്‌ഐ ആക്രമണം നടത്തിയ തന്റെ ഓഫീസ് സന്ദര്‍ശിക്കാനെത്തിയ് അദ്ദേഹം വാഴ...
യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ അഞ്ചാം ദിവസവും തുടരുകയാണ്. രാവിലെ ഒമ്പത് മുതല്‍ ആറു മണി വരെയാണ് ചോദ്യം ചെയ്യലിനായി ഹൈക്കോടതി...
തിരുവനന്തപുരം: സി.പി.എം. സംസ്ഥാനകമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിലേക്ക് അജ്ഞാതന്‍ സ്ഫോടകവസ്തു എറിഞ്ഞു. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് ബൈക്കിലെത്തിയ യുവാവ് എ.കെ.ജി സെന്‍ററിന്‍റെ പ്രവേശനകവാടത്തിന് മുന്നിലേക്ക് സ്ഫോടകവസ്തു...
കോഴിക്കോട്: വ്യാഴാഴ്ച മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ബലി പെരുന്നാള്‍ ജൂലൈ പത്തിന് ഞായറാഴ്ചയായിരിക്കുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ...
