എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് മൂന്നാഴ്ച്ചത്തേക്ക് വിമാനയാത്രക്ക് വിലക്ക്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്....
KERALA
മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ഇ ഡി നോട്ടീസ്. കിഫ്ബിയിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ചൊവ്വാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ്...
കോഴിക്കോട്: യുവ എഴുത്തുകാരി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ (Sexual Assault Case) സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ (Civic Chandran) കേസെടുത്തു. കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്. ഏപ്രിലിലാണ് സംഭവമുണ്ടായത്....
കുടുംബസംബന്ധമായ ദുരിതശാന്തിക്കായി പൂജ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടി. വീട്ടിലെത്തിയ രണ്ടംഗ സംഘമാണ് തട്ടിപ്പ് നടത്തിയത്. വടക്കേക്കര പഞ്ചായത്ത് അണ്ടിപ്പിള്ളിക്കാവ് സ്വദേശിനിയായ...
പത്തനംതിട്ട: പൊലീസ് ഉദ്യോഗസ്ഥനടങ്ങുന്ന 11 അംഗ ചീട്ടുകളി സംഘം പിടിയിൽ. ഇവരിൽ നിന്ന് 10.13 ലക്ഷം രൂപ പിടിച്ചെടുത്തു. പാലക്കാട് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ സിവിൽ പൊലീസ്...
മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷവിമര്‍ശനം. സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ, പികെ ബഷീര്‍ എംഎല്‍എ,...
കോഴിക്കോട്: ഫാറൂഖ് - കൊളത്തറയിൽ മദ്‌റസ വിട്ട് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ നിയന്ത്രണം വിട്ട് കൈവരിയില്ലാത്ത കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു. ചെറുവണ്ണൂർ കൊളത്തറ അറക്കൽ...
തെങ്ങ് കടപുഴകി വീണ് പന്ത്രണ്ടുകാരൻ മരിച്ചു. കാസർകോട്ട് മാധ്യമപ്രവർത്തകനായ സ്റ്റീഫൻ ക്രാസ്റ്റയുടെ മകൻ ഷാൻ ഷാരോൺ ക്രാസ്റ്റയാണ് മരിച്ചത്. മഞ്ചേശ്വരത്താണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഷാൻ...
കോഴിക്കോട്: താമരശ്ശേരി കാരാടി കാരക്കുന്നുമ്മൽ സിൽസില (23) യെയും നാലു വയസ്സുകാരിയായ മകൾ ആയിശ സിയയെയും കാണാനില്ലെന്ന് കാണിച്ച് മാതാവ് ലൈല താമരശ്ശേരി പോലീസിൽ പരാതി നൽകി....
സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളുമായി തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലും ഗതാഗത മന്ത്രി ആന്റണി രാജുവും...
