NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA

വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും, പിഴ ഈടാക്കുന്നതിനും സിവിൽ പോലീസ് ഓഫീസർമാർക്കും, ഹോം ഗാർഡുകൾക്കും അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. കെ.പി.എ മജീദ് എം.എൽ.എ നിയമസഭയിൽ ചോദിച്ച...

കൊച്ചി: ആക്ഷന്‍ ഹീറോ ബിജു, ഇബ, കര്‍മാനി എന്നി സിനിമകളില്‍ വില്ലന്‍ വേഷങ്ങൾ ചെയ്ത എൻ.ഡി പ്രസാദ് എന്ന നടനെ മരിച്ച നിലയിൽ കണ്ടെത്തി.   കളമശേരി...

  യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. വിജയ് ബാബുവിനെ കസ്റ്റഡിയിൽ...

കൊച്ചി: വ്യക്തമായ കാരണങ്ങളില്ലാതെ നടൻ വിജയ്ബാബുവിനെ പുറത്താക്കാനാവില്ലെന്ന് അമ്മ നേതൃത്വം. എക്സിക്യൂട്ടിവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ് വിജയ്ബാബു. അദ്ദേഹത്തിനെതിരേ നടപടിയെടുക്കുന്നതിന് ചട്ടമുണ്ട്. അതനുസരിച്ചേ പ്രവർത്തിക്കാനാകൂ. വിവിധ ക്ലബ്ബുകളിൽ അംഗമായ...

വയനാട് കല്‍പ്പറ്റയില്‍ നടന്ന കോണ്‍ഗ്രസ് പ്രതിഷേധത്തിന് ഇടെയില്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ടി സിദ്ദീഖ് എംഎല്‍എയുടെ ഗണ്‍മാന് സസ്‌പെന്‍ഷന്‍. കെ.വി സ്മിബിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെ നടന്ന...

തൃശൂര്‍: ലഹരിമാഫിയ സംഘത്തെ അന്വേഷിച്ചെത്തിയ പോലീസുകാരനെ ആക്രമിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് പാതാക്കര കാര്യാടത്ത് അബ്ദുള്‍ അഹദ് (25), ചാലിശ്ശേരി മുലയംപറമ്പത്ത് ക്ഷേത്രത്തിന്...

കോഴിക്കോട് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം അഡ്വ.കെ എന്‍ എ ഖാദറിന് താക്കീത് നല്‍കി നേതൃത്വം. സംഭവത്തില്‍ ഖാദറിന് ശ്രദ്ധക്കുറവുണ്ടായെന്നാണ്...

രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച എസ്എഫ് ഐക്കെതിരെയുള്ള പ്രതിഷേധത്തിൽ മുങ്ങി കൽപറ്റ നഗരം. നൂറുകണക്കിനാളുകൾ പങ്കെടുത്ത യുഡിഎഫ് പ്രതിഷേധ റാലിക്കിടെ പൊലീസുമായി പ്രവർത്തർ വാക്കേറ്റമുണ്ടായി. രാഹുൽഗാന്ധിയുടെ ആക്രമിക്കപ്പെട്ട...

കണ്ണൂരിൽ പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച (abduction and rape) കേസിലെ പ്രതി പിടിയിലായി. പയ്യന്നൂർ സ്വദേശി ടി. കൃതീഷിനെ (39) ആണ് തളിപ്പറമ്പ്...

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി നിരക്കുകൾ പ്രഖ്യാപിച്ചു. ഒരു വർഷത്തേക്കുള്ള നിരക്ക് വർധനവാണ് പ്രഖ്യാപിക്കുന്നതെന്ന് റെഗുലേറ്ററി കമ്മിഷൻ അറിയിച്ചു. കോവിഡ് പരിഗണിച്ചാണ് നീണ്ട കാലത്തെ നിരക്ക് വർധന...

error: Content is protected !!