സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാതെ സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്കായുള്ള സാമൂഹിക ആഘാത പഠനം തുടരാമെന്നാണ് എജിയുടെ നിയമോപദേശം. നിലവിലെ ഏജന്‍സികളെ ഉപയോഗിച്ച് സാമൂഹിക ആഘാത പഠനം തുടരാമെന്നാണ്...
KERALA
വാളയാര്‍ കേസില്‍ രണ്ട് പ്രതികള്‍ക്ക് കൂടി ജാമ്യം. ഒന്നാം പ്രതി വി മധു, മൂന്നാം പ്രതി ഷിബു എന്നിവര്‍ക്കാണ് പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്. മറ്റൊരു...
എം.വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായ ഒഴിവില്‍ പുതിയ മന്ത്രിയായി എം.ബി രാജേഷ്. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം...
ഇന്ത്യന്‍ നാവികസേനയുടെ അഭിമാനം ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗലാപുരത്തേക്ക് യാത്ര തിരിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി...
ദേശീയ പാത വികസനത്തിനായി മരങ്ങള്‍ മുറിച്ചുനീക്കിയപ്പോള്‍ നിരവധി പക്ഷികള്‍ ചത്തുപോയ സംഭവത്തില്‍ ദേശീയപാത അതോറിറ്റിയോട് റിപ്പോര്‍ട്ട് തേടി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കരാറുകാര്‍ക്കെതിരെ ശക്തമായ നടപടി...
പേ വിഷബാധ വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യമന്ത്രിയുടെ വാദത്തെ തള്ളി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍. കേരളത്തിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ഗുണനിലവാര പരിശോധന നടത്താതെ വാക്‌സീന്‍ എത്തിച്ചതായി മെഡിക്കല്‍...
ആലുവയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്ന് എല്‍കെജി വിദ്യാര്‍ത്ഥിനി തെറിച്ചു വീണു. റോഡില്‍ വീണ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസിന്റെ എമര്‍ജന്‍സി വാതില്‍ വഴി വിദ്യാര്‍ത്ഥി പുറത്തേക്ക്...
കെഎസ്ആർടിസി ശമ്പള വിതരണത്തിനായി 50 കോടി രൂപ നൽകാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഈ തുക കിട്ടി കഴിഞ്ഞാൽ ജുലൈ, ഓഗസ്റ്റ് മാസത്തിലെ ശമ്പളം മൂന്നിലൊന്നായി നൽകാം...
വിവാദമായ സര്‍വ്വകലാശാല നിയമ ഭേദഗതി ബില്ല് നിയമസഭ പാസാക്കി. സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിനെതിരെ വ്യത്യസ്ത നിലപാടുകളുമായി ഭരണപക്ഷവും പ്രതിപക്ഷവും പോരടിച്ചിരുന്നു. പാവകളെ വൈസ്...
കോഴിക്കോട് വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ 28 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. വീട്ടിലെ ഫ്‌ളഷ് ടാങ്കിനകത്ത് നിന്നാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്. വാണിമേല്‍ നടുവിലക്കണ്ടി സ്വദേശി ഹാഷിംകോയ...
