NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA

തൃശൂര്‍ : മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച പൊന്നോമനയെ കാണാനാവാതെ അച്ഛൻ ശരത് ഈ ലോകത്തോട് വിടപറഞ്ഞു. സ്വന്തം കുഞ്ഞ് ജനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് തൃശൂര്‍,...

പാലക്കാട്: പാത്രം കഴുകുന്നതിനിടെ തലയിൽ തേങ്ങ വീണ് യുവതി മരിച്ചു. ഒറ്റപ്പാലം സ്വദേശി രശ്മിയാണ്‌ മരിച്ചത്. വീട്ടുമുറ്റത്ത് ഇരുന്നു പാത്രം കഴുകുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ തന്നെ ആശുപത്രിയിൽ...

സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ് കാരണം...

പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ വടകരയില്‍ പൊലീസുകാര്‍ക്ക് എതിരെ കൂട്ട അച്ചടക്കനടപടി. സ്റ്റേഷനിലെ എല്ലാ പൊലീസുകാരെയും സ്ഥലംമാറ്റി. 66 പൊലീസുകാരെയാണ് മാറ്റിയത്. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത്...

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് ഇഡി ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്....

ശ്രീറാം വെങ്കിട്ടരമാനെ ആലപ്പുഴ ജില്ലാ കളക്ടറായി തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാറിനെതിരെ തെരുവില്‍ പ്രക്ഷോഭം നടത്തുമെന്ന് കാന്തപുരം വിഭാഗം സംഘടനയായ കേരള മുസ്ലിം ജമാഅത്ത്. സംഘടനാ സംസ്ഥാന ക്യാബിനറ്റ്...

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനക്രമം പുന:ക്രമീകരിച്ചു . വൺ ട്രയൽ അലോട്ട്മെന്റ് ഈ മാസം 28 ന് തുടങ്ങും. ആഗസ്ത് 3 ന് പ്രസിദ്ധീകരിക്കും. ക്ലാസ്സുകൾ ആഗസ്ത്...

അത്തോളി: ഏഴു വയസ്സുകാരൻ മരിച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ. കാപ്പാട് സൂപ്പിക്കണ്ടി 'തുഷാര'യിൽ ഡാനിഷ് ഹുസൈന്റെ മകൻ ഹംദാൻ ഡാനിഷ് ഹുസൈൻ മരിച്ച സംഭവത്തിലാണ് കുട്ടിയുടെ മാതാവ്...

ആൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ ആലുവ മേഖലയിലെ അംഗങ്ങളുടെ മക്കളിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അസോസിയേഷൻ (547/2012)  നവമ്പർ...

തിരുവല്ലയില്‍ അങ്കണവാടി അധ്യാപിക വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍. പുതുപ്പറമ്പില്‍ വീട്ടില്‍ മഹിളാ മണിയാണ് മരിച്ചത്. 60 വയസായിരുന്നു. ഇന്ന് രാവിലെ കാപ്പിയുണ്ടാക്കാന്‍ പോയ അധ്യാപികയെ അടുക്കളയില്‍...

error: Content is protected !!