കോഴിക്കോട് വളയത്ത് ബോംബേറ്. ഒ പി മുക്കിലാണ് ആളൊഴിഞ്ഞ ഇടവഴിയിലേക്ക് ബോബെറിഞ്ഞത്. സ്ഫോടനം നടന്ന സ്ഥലത്ത് ഒരു കുഴി രൂപപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം. വളയം പൊലീസ്...
KERALA
പുലര്‍ച്ചെ കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു. കലൂരിലാണ് സംഭവം. തമ്മനം സ്വദേശി സജുന്‍ ആണ് കൊല്ലപ്പെട്ടത്. എറണാകുളം കലൂര്‍ ലിസി ആശുപത്രിക്കു സമീപമാണ് സംഭവം. പണമിടപാട് സംബന്ധിച്ച...
ആലപ്പുഴ തുമ്പോളിയില്‍ നവജാത ശിശുവിനെ പൊന്തക്കാട്ടില്‍ കണ്ടെത്തി. തുമ്പോളി ജംഗ്ഷന് സമീപമാണ് കുട്ടിയെ കണ്ടെത്തിയത്. ആക്രി പറക്കാന്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ കണ്ടെത്തിയത്. പൊന്തക്കാട്ടില്‍...
എംഎല്‍എ സ്ഥാനം രാജി വെക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എംഎല്‍എ സ്ഥാനം രാജി വെക്കേണ്ട എന്നാണ് പാര്‍ട്ടി തീരുമാനമെടുത്തതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം...
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ആറാഴ്ച്ച. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ആറാഴ്ച ദില്ലി വിട്ടുപോകരുതെന്നാണ് നിര്‍ദ്ദേശം. ...
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മാനദണ്ഡം കര്‍ശനമാക്കിയത് തിരിച്ചടിയായത് ലക്ഷക്കണക്കിനു പേര്‍ക്ക്. മാനദണ്ഡം പുതുക്കിയതിന് പിന്നാലെ പെന്‍ഷന്‍ പട്ടികയില്‍ നിന്നു ഇവര്‍ പുറത്തായി. 9000 റബര്‍ കര്‍ഷകരെ ഒഴിവാക്കാന്‍...
മുതലപ്പൊഴി ബോട്ടപകടത്തില്‍പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. സമദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. മുസ്തഫ, ഉസ്മാന്‍ എന്നിവര്‍ക്കായുള്ള...
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുതിയ കാര്‍ വാങ്ങുന്നതില്‍ നിയന്ത്രണം കൊണ്ടു വരുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. എല്ലാവര്‍ക്കും വലിയ കാറുകള്‍ വാങ്ങേണ്ട ആവശ്യമില്ലെന്നും സഞ്ചരിക്കുന്ന ദൂരം കൂടി...
മാന്നാറില്‍ നടന്ന മഹാത്മാഗാന്ധി ജലോത്സവത്തില്‍ വിജയത്തോടടുത്ത ചെറുതന ചുണ്ടന്റെ അമരക്കാരനെ പങ്കായംകൊണ്ട് പൊലീസ് ടീമിലെ തുഴച്ചില്‍ക്കാരന്‍ വീഴ്ത്തിയ സംഭവത്തില്‍ തങ്ങള്‍ക്ക് തെറ്റുപ്പറ്റിയിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി. ചെറുതന...
കണ്ണൂര്‍ ജില്ലയിലെ കണ്ണാടി പറമ്പില്‍ തെരുവുനായ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. വീട്ടുമുറ്റത്ത് നിന്നിരുന്ന വീട്ടമ്മയെ നിമിഷം നേരം കൊണ്ടാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈപ്പത്തി കടിച്ചെടുത്തു....
