NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA

ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ ഇരുചക്രവാഹനം വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെയുണ്ടായ കുഞ്ഞുമുഹമ്മദിന്റെ മരണത്തിന് ആരോഗ്യ പ്രശ്‌നങ്ങളും കാരണമെന്ന സര്‍ക്കാര്‍ വാദം തളളി മകന്‍ കെ മനാഫ്. കുഴിയില്‍ വീണ്...

തിരുവനന്തപുരം വെമ്പായത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ കിണറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വേറ്റിനാട് സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൂര്‍ണമായി അഴുകിയ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്...

പത്തനംതിട്ട കലഞ്ഞൂരില്‍ ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റിയ ഭര്‍ത്താവ് അറസ്റ്റില്‍. അടൂരില്‍ നിന്നാണ് സന്തോഷിനെ കൂടല്‍ പൊലീസ് അറസ്റ്റുചെയ്തത്. കലഞ്ഞൂര്‍ ചാവടിമല സ്വദേശി വിദ്യയുടെ കൈകളാണ് ഭര്‍ത്താവ് സന്തോഷ്...

വാക്‌സിന്‍ യജ്ഞത്തിനായി തെരുവുനായ്ക്കളെ പിടിക്കണമെന്ന തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഉത്തരവിനെതിരെ പൊലീസില്‍ ഉയരുന്നത് കടുത്ത പ്രതിഷേധം. പൊലീസിന്റേതല്ലാത്ത ഇത്തരം ജോലികള്‍ ജനമൈത്രി എന്ന പേരില്‍ പൊലീസില്‍...

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി ലത്തീന്‍ അതിരൂപത. ഇന്ന് അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ വീണ്ടും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ വായിക്കും. തുടര്‍ച്ചയായ നാലാം ഞായറാഴ്ചയാണ്...

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മലപ്പുറം സ്വദേശി സിറാജുദീനാണ് അറസ്റ്റിലായത്. കേസിലെ 38 മത്തെ പ്രതിയാണ് ഇയാൾ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ...

വയനാട്: മാനന്തവാടി തരുവണ പുലിക്കാട് സ്വദേശിനി മഫീദ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് മഫീദയുടെ രണ്ടാം ഭര്‍ത്താവിന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐ പുലിക്കാട്...

തമിഴ്‌നാട്ടില്‍ നിന്നും പതിനാലുകാരനെ തട്ടിക്കൊണ്ടു വന്ന യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പൂതകുളം സ്വദേശിയായ രാകേഷ് ആണ് മരിച്ചത്. രാകേഷ് തട്ടിക്കൊണ്ടുവന്ന് തടവിലിട്ട കുട്ടി...

ഗ്രാമീണ റോഡുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയുടെ ഫലം പുറത്ത്. പരിശോധിച്ച 148 റോഡുകളില്‍ 19 എണ്ണം വേണ്ടത്ര ടാര്‍ ഉപയോഗിക്കാതെയാണ് നിര്‍മ്മിച്ചതെന്ന് കണ്ടെത്തി. ആറുമാസത്തിനിടെ ടാര്‍ ചെയ്ത...

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും അടിയന്തിര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിന് മാത്രമാണ്...

error: Content is protected !!