തിരുവനന്തപുരം :കെഎസ്ആര്ടിസി യില് ജെന്ഡര് ടിക്കറ്റിങ് നടപ്പാക്കുന്നു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീന് വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള് പുരുഷന്, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം മേയ്...
KERALA
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം...
ഭരണത്തിൽ കയറുന്നതിനു മുൻപ് തന്നെ പൊലീസ് സേനയിൽ അഴിച്ചു പണി തുടങ്ങി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ പ്രധാന ഇടങ്ങളിലെ റൈറ്റർ, അസിസ്റ്റന്റ് റൈറ്റർ എന്നീ തസ്തകയിലുള്ളവരെ...
ആവശ്യത്തിന് പെട്രോൾ സ്റ്റോക്കില്ലാതെ സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ. മിക്കയിടങ്ങളിലും 'നോ സ്റ്റോക്ക്' ബോർഡുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. കമ്പനിയിൽ നിന്ന് പെട്രോൾ കിട്ടുന്നില്ലെന്നാണ് ജീവനക്കാരുടെ പ്രതികരണം. പൊതുമേേഖല എണ്ണക്കമ്പനികൾ...
കേരളം ഇനി അഞ്ചുവർഷത്തേക്ക് ആര് ഭരിക്കുമെന്ന് മണിക്കൂറുകള്ക്കകം അറിയാം. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തെ ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ...
തൃശ്ശൂർ ;അരിമ്പൂരിലെ ഒരു വീടിന്റെ കിണറ്റിൽ നിന്നും സംശയാസ്പദമായ രീതിയിൽ അസ്ഥികഷ്ണങ്ങളും സ്ത്രീയുടെ വസ്ത്രവും കണ്ടെത്തി. പ്ലാസ്റ്റിക് ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ കണ്ടെത്തിയത്....
സംസ്ഥാനത്ത് ദിവസം അരമണിക്കൂര് വൈദ്യുതി നിയന്ത്രണം. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തില് വ്യാപക രോഷം ഉയരുമ്പോഴാണ് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിലേക്ക് സര്ക്കാര് കടക്കുന്നത്. വൈകുന്നേരം ആറ് മണി മുതല്...
തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം മെയ് 15-നും ഹയർ സെക്കൻഡറി (പ്ലസ് ടു) ഫലം മെയ് 22-നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി...
കണ്ണൂര് അഞ്ചരക്കണ്ടി ദന്തല് കോളേജ് വിദ്യാര്ത്ഥി നിതിന് രാജിന്റെ മരണത്തില് ആക്ഷന് കൗണ്സിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത ഹര്ത്താല് ആരംഭിച്ചു. പ്രതിഷേധക്കാർ വിവിധ ജില്ലകളിൽ...
മുണ്ടക്കൈ-ചൂരല്മല ദുരന്തബാധിതര്ക്കായി ജൂണ് 15-ന് 25 വീടുകള് കൂടി പൂര്ത്തിയാക്കി നല്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്. ബാക്കിയുള്ള വീടുകള് സെപ്റ്റംബറില്...
