NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA

ആരോ​ഗ്യവകുപ്പിലെ നിയമന തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ അഖിൽ സജീവ് പിടിയിൽ. തമിഴ്‌നാട്ടിലെ തേനിയിൽ നിന്ന് പത്തനംതിട്ട പൊലീസാണ് പിടികൂടിയത്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ അഖിൽ സജീവ് ഒളിവിൽ പോയിരുന്നു....

ഡോക്‌ടറുടെ  എംബ്ലം  പതിച്ച ആഡംബര കാറിൽ കടത്തിയ  അയ്യായിരത്തോളം പാക്കറ്റ് ഹാൻസുമായി പാലക്കാട് സ്വദേശികളായ രണ്ട് പേർ തൃശൂരിൽ  പിടിയിലായി. ഒറ്റപ്പാലം സ്വദേശികളായ കറുപ്പും വീട്ടിൽ റഷീദ്...

തിരുവനന്തപുരം>  മുതിര്‍ന്ന സിപിഐ എം നേതാവും സിപിഐ എം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദന്‍(86) അന്തരിച്ചു.  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘനാളായി ചികിത്സയിലിരിക്കെയാണ് അന്ത്യം.സിഐടിയു...

മാ​ഹി​യി​ൽ​ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന 4000 ലി​റ്റ​ർ ഡീ​സ​ൽ പി​ടി​കൂ​ടി. 4,66,010 രൂ​പ പി​ഴ​യും നി​കു​തി​യും ഈ​ടാ​ക്കി വി​ട്ട​യ​ച്ചു. ത​ല​ശ്ശേ​രി ജിഎ​സ്ടി എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഓ​ഫീ​സ​ർ സ​ൽ​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ...

അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. നവംബര്‍ ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.   ഇതോടെ...

വീട്ടിൽ വൈദ്യുതി കട്ടായത് ശരിയാക്കാൻ ശ്രമിക്കുന്നതിനിടെ ഒരു കുടുംബത്തിലെ മൂന്നുപേർ ഷോക്കേറ്റു മരിച്ചു. കന്യാകുമാരിയിലാണ് സംഭവം. ആറ്റൂർ സ്വദേശി ചിത്ര(48) മക്കളായ ആതിര(24), അശ്വിൻ(21) എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങൾ...

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ നിയമന കൈക്കൂലി കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അഭിഭാഷകനായ റഹീസ് ആണ് അറസ്റ്റിലായത്. വ്യാജ നിയമന ഉത്തരവ് നിർമിച്ചത്...

സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട കേസുകൾ എറണാകുളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിൽ. 2021 മേയ് മുതൽ 2023 സെപ്തംബർ വരെ 571...

പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ. കാമുകനായിരുന്ന ഷാരോണിനെ കഷായത്തിൽ വിഷം കൊടുത്ത് കൊന്ന കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം....

ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ പുഴയില്‍ വീണ് ഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മല്‍ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടല്‍വാതുരുത്തില്‍...

error: Content is protected !!