NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു. കുറുപ്പന്തറ കടവുപാലത്തിന് സമീപമാണ് സംഭവം.   യാത്രക്കാരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി....

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ. മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്.   ഇയാൾ ഇൻഡിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാനായി എത്തിയതാണ്.   ബാഗേജ്...

സംസ്ഥാനത്ത് ഷവര്‍മ കടകളിൽ വ്യാപക റെയ്ഡ്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഷവര്‍മ്മ വില്‍പന നടത്തിയ 52 കടകളില്‍ റെയ്ഡിന് പിന്നാലെ വില്‍പന നിര്‍ത്തിച്ചു.   164 സ്ഥാപനങ്ങള്‍ക്ക്...

  സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും അതിശക്തമായ മഴ തുടരും. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനരികെ...

കരിപ്പൂർ : കേരളത്തില്‍ നിന്നുള്ള 1494 തീർത്ഥാടകർ 9 വിമാനങ്ങളിലായി കരിപ്പൂരിൽ നിന്നും ഹജ്ജിന് പുറപ്പെട്ടു.  ഇതിൽ 688 പുരുഷന്മാരും, 806 സ്ത്രീകളുമാണ്. വ്യാഴാഴ്ച കരിപ്പൂരിൽ നിന്നു...

സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ. ഇത്തവണ 52 ദിവസമായിരിക്കും....

തദ്ദേശസ്ഥാപനങ്ങളുടെ വാർഡുകള്‍ പുനർനിർണ്ണയിക്കാന്‍ മന്ത്രിസഭ തീരുമാനം. ജനസംഖ്യാനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാർഡ് വീതം കൂട്ടുന്നതിന് ഓർഡിനന്‍സ് ഇറക്കാന്‍ പ്രത്യേക മന്ത്രിസഭ യോഗം തീരുമാനിച്ചു. വാർഡ് വിഭജനത്തിനായി...

കഞ്ചാവ് മിഠായികളും നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികള്‍ അറസ്റ്റില്‍. രണ്ടായിരത്തിലധികം കഞ്ചാവ് മിഠായികള്‍ പ്രതികളില്‍ നിന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്തു. സംഭവത്തില്‍ സന്തോഷ് കുമാര്‍,...

പരപ്പനങ്ങാടി : കഴിഞ്ഞ ദിവസം ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ രാത്രി മാരകായുധങ്ങളുമായി നാട്ടുകാര്‍ തടഞ്ഞുവെച്ച ക്വട്ടേഷന്‍ സംഘാംഗങ്ങളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എറണാകുളം വൈപ്പിന്‍...

ഇന്ത്യയില്‍ നിന്നും ആളുകളെ വിദേശത്ത് എത്തിച്ച് അവയവക്കച്ചവടം നടത്തിയിരുന്ന മുഖ്യഏജന്റ് പിടിയില്‍.   തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസര്‍ ആണ് കൊച്ചിയില്‍ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍...

error: Content is protected !!