NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA

തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ എസ്‌ഐ അറസ്റ്റില്‍.   ഗ്രേഡ് എസ്‌ഐ ചന്ദ്രശേഖരന്‍ ആണ് കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. രണ്ട് വര്‍ഷം മുന്‍പ് ആണ്...

സംസ്ഥാനത്ത് മായം കലര്‍ത്തി വില്‍പ്പന നടത്തിയ മൂന്ന് നെയ്യ് ബ്രാന്റുകളെ നിരോധിച്ച് ഭക്ഷ്യ സുരക്ഷ വിഭാഗം. ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് മായം കലര്‍ത്തിയത് കണ്ടെത്തിയത്....

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. ക്യാബിനുള്ളിൽ ഒരു മൃതദേഹം ഉണ്ടെന്ന് കാർവാർ എംഎൽഎ വ്യക്തമാക്കി.   മൂന്നാം ഘട്ട തിരച്ചിൽ പുരോഗമിക്കുന്നതിനിടയിലാണ്...

ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം ആർ അജിത്കുമാർ നടത്തിയ കൂടിക്കാഴ്ചയിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. സംഭവത്തിൽ ഡിജിപിക്ക് അന്വേഷണത്തിന് നിർദേശം നൽകി ഉത്തരവിറങ്ങി. ആരോപണം വന്ന് ഇരുപത് ദിവസത്തിന്...

  സംസ്ഥാനത്തെ ആംബുലന്‍സുകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.   ഐസിയു സംവിധാനം ഉള്ള ആംബുലന്‍സിന് 10 കിലോമീറ്ററില്‍...

ലൈം​ഗിക അതിക്രമ കേസിൽ നടനും എംഎൽഎയുമായ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുൻ‌കൂർ ജാമ്യം ഉള്ളതിനാൽ ജാമ്യത്തിൽ വിട്ടയക്കും.   ചോദ്യം ചെയ്യൽ നീണ്ടത് മൂന്ന് മണിക്കൂറാണ്. കൊച്ചിയിലെ...

ലൈംഗികാതിക്രമ കേസിലെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ നടൻ സിദ്ദിഖിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി അന്വേഷണ സംഘം.   വിദേശത്തേക്ക് കടക്കാതിരിക്കാനായാണ് വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് സർക്കുലർ...

ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. കേസിൽ അറസ്റ്റിന് സാധ്യതയുണ്ട്....

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരമാണ് ഈ മുന്നറിയിപ്പ്. ആലപ്പുഴ,...

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍. കഴിഞ്ഞ 10 ദിവസമായി ഇതേ ഹോട്ടലില്‍ താമസിക്കുകയായിരുന്നു ഷാനു. സംഭവത്തില്‍ എറണാകുളം പൊലീസ് കേസ്...

error: Content is protected !!