സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ശനിയാഴ്ചയാണ് കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്....
HEALTH
പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ഐസിയുവിൽ. സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടതിനാലാണ് ഐസിയുവിലേക്ക് മാറ്റിയത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പിന്നാലെയാണ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്...
സംസ്ഥാനത്ത് വീണ്ടും പേ വിഷബാധ മരണം. പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി 65 കാരിയായ കൃഷ്ണമ്മയാണ് മരിച്ചത്. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക്...
വ്യാജ കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച ദാരുണ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം...
വണ്ടൂരിൽ ഒരു കുടുംബത്തിലെ മൂന്ന് അതിഥി തൊഴിലാളികൾക്ക് മലമ്പനി (മലേറിയ) സ്ഥിരീകരിച്ചു. നാല് ദിവസം മുമ്പ് ഉത്തർപ്രദേശിൽ നിന്ന് വണ്ടൂരിലെത്തിയ മൂന്ന് പേർക്കാണ് രോഗം കണ്ടെത്തിയത്. ഇവർ...
സംസ്ഥാനത്ത് ജല-ജന്തുജന്യ രോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയെന്ന് ആരോഗ്യ വകുപ്പ് അവകാശപ്പെടുമ്പോഴും മലപ്പുറം ജില്ലയിൽ രോഗികളുടെയും മരണങ്ങളുടെയും എണ്ണം വർദ്ധിക്കുന്നത് ആശങ്കയുയർത്തുന്നു. ഈ മാസം മാത്രം എട്ട്...
അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ കുളങ്ങളും കിണറുകളും ക്ലോറിനേറ്റ് ചെയ്തുവരികയാണെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. ക്ലോറിനേറ്റ് ചെയ്യാൻ വിമുഖത കാണിക്കുന്നവർക്കെതിരെ...
കഴിഞ്ഞ അഞ്ചര വർഷത്തിനിടെ കേരളത്തിൽ 69.30 ലക്ഷം പേർക്ക് കോവിഡ് ബാധിക്കുകയും 72,175 പേർ മരിക്കുകയും ചെയ്തതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. 2020 മുതൽ 2025 ഓഗസ്റ്റ്...
പരപ്പനങ്ങാടി : നഗരസഭയുടെ 2025-26 പദ്ധതിയിൽ ഉൾപ്പെടുത്തിയ തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി. നഗരസഭാധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ...
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി. ചേളാരി സ്വദേശിയായ 11കാരി ആശുപത്രി വിട്ടു. കുട്ടി പൂർണ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതർ. ഇനി രോഗം ബാധിച്ച്...
