കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്കിടെ വിദ്യാർഥിയുടെ കൈ അറ്റുപോയി. വയനാട് അഞ്ചാംമൈലിൽ ആനപ്പാറകുന്നത്തൊടി അസൈനാറുടെ മകൻ അസ്‌ലമിന്റെ (18) കൈയാണ് അറ്റുപോയത്. യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടം. ഇന്ന്...
HEALTH
സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി ആരോഗ്യ സെക്രട്ടറി ഉത്തരവിറക്കി. പൊതു ഇടങ്ങളിലും ജോലി സ്ഥലങ്ങളിലും ഗതാഗത...
പെരിന്തൽമണ്ണ: പേരക്ക മോഷ്ടിച്ചുവെന്നാരോപിച്ച് 12 വയസുകാരനെ ക്രൂരമായി മർദിച്ചതായി പരാതി. കൂട്ടുകാരോടപ്പം കളിക്കാനെത്തിയപ്പോൾ പറമ്പിൽ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് സ്ഥലമുടമ മർദിച്ചുവെന്നാണ് പരാതി. പെരിന്തൽമണ്ണ ആലിപ്പറമ്പ് -...
പെരിന്തല്‍മണ്ണ: വിവാഹ തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണു മരിച്ചു. പതാക്കര സ്‌കൂള്‍പടിയിലെ കിഴക്കേതില്‍ മുസ്തഫയുടെയും സീനത്തിന്റെയും മകള്‍ ഫാത്തിമ ബത്തൂല്‍ (19) ആണ് മരിച്ചത്....
തിരുവനന്തപുരത്തെ ആരോഗ്യവകുപ്പിലെ സ്പെഷ്യൽ ഓഫീസറാണെന്ന് പറഞ്ഞ് ഹോട്ടലുകളിൽ പരിശോധനയ്ക്കെത്തിയ ആളെ ഹോട്ടലുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. എടപ്പാൾ സ്വദേശിയായ രജീഷ് എന്നയാളാണ് പിടിയിലായത്. മദ്യപിച്ചെത്തിയ ഇയാളുടെ പെരുമാറ്റത്തിലെ...
സംസ്ഥാനത്ത് പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലയിലെ കോഴിഫാമുകൾക്ക് ജാഗ്രതാ നിർദേശവുമായി മൃഗസംരക്ഷണവകുപ്പ്. കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്തും തിരുവനന്തപുരത്തെ അഴൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഭോപ്പാലിലെ അതീവ സുരക്ഷാ...
വള്ളിക്കുന്ന്: 'ഹെൽത്തി കേരള' പരിശോധയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, മത്സ്യക്കടകൾ എന്നീ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി. മെഡിക്കൽ ഓഫീസർ...
പരപ്പനങ്ങാടി: തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ മധ്യവയസ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.പി.എച്ച് റോഡ് ഹിദായ നഗറിലെ പുളിക്കലകത്ത് അബ്ദുറഹ്മാൻകുട്ടി (58) ക്കാണ് ദേഹമാസകലം കുത്തേറ്റത്. വീട്ടിൽ നിന്നും ഇറങ്ങി...
മുന്നിയൂർ: വെളിമുക്ക് - പാലക്കലിൽ തെരുവ് നായയുടെ ആക്രമണത്തിൽ 3 വയസ്സുകാരനും വയോധികരും ഉൾപ്പെടെ 5 പേർക്ക് കടിയേറ്റു. വെളിമുക്ക് പാലക്കൽ തോട്ടശ്ശേരി ആഷിഖ് (32), തോട്ടശ്ശേരി...
ശമ്പള വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിലേയ്ക്ക്. പ്രതിദിന വേതനം 1500 രൂപയാക്കുക, ലേബര്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. നാളെ...
