ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്ന് വൃക്കയും കരളും വില്‍പ്പനയ്ക്ക് വെച്ച് ദമ്പതികള്‍. തിരുവനന്തപുരം കുര്യാത്തി സ്വദേശി സന്തോഷ് കുമാറും ഭാര്യയുമാണ് വാടകവീടിന് മുന്നില്‍ വൃക്കയും കരളും വില്‍പ്പനയ്ക്കായുള്ള ബോര്‍ഡ്...
HEALTH
ബ്രഹ്‌മപുരത്തെ വിഷപ്പുക ശമിക്കാതെ തുടരുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. കുട്ടികള്‍, പ്രായമുള്ളവര്‍ , ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ വളരെയേറെ...
തിരൂരങ്ങാടി: ആന്ധ്ര സ്വദേശി കുഴഞ്ഞുവീണു മരിച്ചു. ആന്ധ്ര ചിറ്റൂർ ജില്ലയിൽ കോട്ടപ്പയിൽ സ്വദേശി പരേതനായ പട്ടാൻ അസിംഖാന്റെ മകൻ സായ്പീർ ഖാൻ (57) ആണ് മരിച്ചത്. ...
ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എടക്കര, അമരമ്പലം, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്ക് വീതമാണ് ഇന്ന് (മാര്‍ച്ച് 9) കോളറ...
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുതിച്ച് ഉയരുന്നതിനൊപ്പം എച്ച് 3 എൻ 2 വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചു. എല്ലാ ജില്ലയിലും നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...
തിരുവല്ല: തിരുവല്ലയില്‍ ഈച്ച പോലുള്ള പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്നു പതിമൂന്നുകാരി മരിച്ചു. കോച്ചാരിമുക്കം പാണാറയിൽ അനീഷിന്റെയും ശാന്തികൃഷ്ണയുടെയും മകൾ അംജിത പി. അനീഷാണ് മരിച്ചത്. മാര്‍ച്ച് ഒന്നിന്...
രണ്ടര വയസ്സുകാരനായ ഇളയ സഹോദരനൊപ്പം പഴം കഴിക്കുകയായിരുന്ന മൂന്നര വയസ്സു കാരൻ പഴം തൊണ്ടയിൽ കുടുങ്ങി മരിച്ചു. മുളന്തുരുത്തി വേഴപ്പറമ്പിൽ വാടകയ്ക്കു താമസിക്കുന്ന വടക്കേക്കരയിൽ അജോയുടെ മകൻ...
അതിരപ്പിള്ളിയിലെ സില്‍വര്‍സ്‌റ്റോം വാട്ടര്‍ തീം പാര്‍ക്ക് അടിച്ചിടാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദേശം നല്‍കി. പാര്‍ക്കിള്‍ കുളിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എലിപ്പനി സ്ഥീരീകരിച്ചതിനെ തുടര്‍ന്നായിരുന്നു പാര്‍ക്ക് അടച്ചിടാന്‍ നിര്‍ദേശം...
കണ്ണൂരില്‍ ആറാം ക്ലാസ്സുകാരന്‍ മദ്രസയില്‍ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുൽ ഖമറിലെ ആദിൽ ( 11 ) ആണ് മരിച്ചത്....
ചികിത്സയ്ക്കിടയിലുണ്ടാകുന്ന എല്ലാ മരണവും ആരോഗ്യപ്രവർത്തകരുടെ അശ്രദ്ധമൂലമാണെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. അതിന് മതിയായ തെളിവുണ്ടാകണം. ചികിത്സയിലുണ്ടായ വീഴ്ച കാരണമായിരിക്കണം മരണം. ദൗർഭാഗ്യകരമായ കാരണങ്ങളാൽ കാര്യങ്ങൾ തെറ്റായ വഴിക്ക് നീങ്ങിയതിന്...
