NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

HEALTH

കേരളത്തിൽ വാക്സിനേഷൻ നടത്താനായി ഒരു കോടി ഡോസ് കോവിഡ് വാക്സിൻ വാങ്ങാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. 70 ലക്ഷം ഡോസ് കൊവിഷിൽഡ് വാക്സിനും മുപ്പത് ലക്ഷം കൊവാക്സിനും...

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ദല്‍ഹിയിലേക്ക് മാറ്റണമെന്ന് നിര്‍ദേശം നല്‍കി സുപ്രീം കോടതി. അടിയന്തരമായി സിദ്ദിഖ് കാപ്പന് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. സിദ്ദിഖ് കാപ്പനെ...

  18,413 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,47,181; ആകെ രോഗമുക്തി നേടിയവര്‍ 12,07,680 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 40 പുതിയ...

കോ​വി​ഡ്​ ബാ​ധി​ച്ച മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സിദ്ദീഖ്​ കാപ്പന്‍റെ മെഡിക്കൽ റിപ്പോർട്ട്​ ഉടൻ കൈമാറണമെന്ന്​ കേന്ദ്ര സർക്കാരിനോട്​ സുപ്രീംകോടതി. ഭാര്യയുമായി വീഡിയോ കോൺ​ഫറൻസിൽ സംസാരിക്കാൻ അനുമതിയും നൽകി....

7943 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,32,812; ആകെ രോഗമുക്തി നേടിയവര്‍ 11,89,267 കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 4 പുതിയ ഹോട്ട്...

കോവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിൽ സമ്പൂർണ ലോക്ഡൗൺ നടപ്പാക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിൽ ധാരണ.   രോഗവ്യാപനം രൂക്ഷമായ കണ്ടെയ്ൻ‍മെൻറ് സോണുകളിൽ നിയന്ത്രണം...

സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843,...

രാജ്യത്ത് ഓക്സിജൻ ക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിൽ 551 ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. പ്രഷർ സ്വിംഗ് അഡ്സോർപ്ഷൻ (PSA) ഓക്‌സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കുന്നതിന്...

ഓക്‌സിജൻ ക്ഷാമം രൂക്ഷമായ ഇന്ത്യയിലേക്ക് സഹായ ഹസ്തവുമായി സൗദി അറേബ്യ. അദാനി ഗ്രൂപ്പുമായും എംഎസ് ലിൻഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് ഓക്‌സിജൻ ഇന്ത്യയിലെത്തിക്കുന്നത്. 80 മെട്രിക് ടൺ ലിക്വിഡ്...

  7067 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,98,576; ആകെ രോഗമുക്തി നേടിയവര്‍ 11,73,202 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 15 പുതിയ...

error: Content is protected !!