തിരുവനന്തപുരം: തിരുവനന്തപുരം- നിസാമുദീന്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരെ മയക്കിക്കിടത്തി വൻ കവർച്ച നടത്തിയതായി റിപ്പോർട്ട്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയ നിസാമുദ്ദീന്‍- തിരുവനന്തപുരം എക്സ്പ്രസ്സിലാണ് വൻ കവര്‍ച്ച...
ENTERTAINMENT
പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശം അനുചിതമെന്ന് കാന്തപുരം വിഭാഗം. നാക്കുപിഴകളെ പോലും വർഗീയധ്രുവീകരണത്തിനായി ഉപയോഗിക്കുന്ന കാലത്ത് മതനേതാക്കൾ കൂടുതൽ ഉത്തരവാദിത്വബോധം കാണിക്കണം. ഒരു സമുദായത്തെയും അകാരണമായി...
തിരൂരങ്ങാടി: ഇസ്‌ലാമിന്റെ വിശുദ്ധമായ സാങ്കേതിക ശബ്ദങ്ങളെ അധർമ്മവുമായി ചേർത്ത് വെച്ച് പാലാ ബിഷപ്പ് മുസ്‌ലിം സമൂഹത്തെ അവഹേളിക്കുന്നുവെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി...
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്മൂട്ടിയെ ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്. മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത്...
വള്ളിക്കുന്ന് : ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി വിദ്യാർഥികൾ. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശികളായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ദിയോണ്‍ സാജു, ആറാംക്ലാസ് വിദ്യാര്‍ത്ഥി കൈലാസുമാണ്...
പ്രശസ്ത തെന്നിന്ത്യൻ നടി ചിത്ര അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആട്ടക്കലാശമാണ് ആദ്യ മലയാള...
അഫ്ഗാനിലെ സ്ഥിതി രൂക്ഷമായതിന് പിന്നാലെ രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. അഫ്ഗാനിലെ വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിയതും വിമാനസര്‍വീസുകള്‍ അഫ്ഗാനിലേക്കുള്ള യാത്രകള്‍ റദ്ദ് ചെയ്തതും...
പരപ്പനങ്ങാടി: കടലാക്രമണ പ്രദേശങ്ങൾ സന്ദർശിക്കുവാനും പ്രാർഥന നടത്തുന്നതിനുമായി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ അരയൻകടപ്പുറം മഹല്ലിലെ ചാപ്പപ്പടി കടപ്പുറത്തെത്തി. ചാപ്പപ്പടി ഫിഷ്‌ലാന്റിംഗ് സെന്റർ പരിസരത്ത് പ്രത്യേകം...
തിരുവനന്തപുരം : ഓണക്കാലത്ത് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞാല്‍ മാത്രമേ സിനിമ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ...
പരപ്പനങ്ങാടി: ജലാശയങ്ങളെ ശയ്യയാക്കുന്നതിൽ അപാര കഴിവ് തെളിയിച്ച്ഏ ഴ് വയസ്സുകാരൻ . പരപ്പനങ്ങാടി അയ്യപ്പൻ കാവിലെ യു.വി.ജീവശങ്കറാണ് വെള്ളത്തിൽ പൊങ്ങ് തടി പോലെ ഏറെ നേരം പൊങ്ങി...
