അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു. മാവേലിക്കര നിരണം സ്വദേശിയായ മറിയം സൂസന്‍ മാത്യുവാണ് മരിച്ചത്. 19 വയസായിരുന്നു. അലബാമയിലെ മോണ്ട്ഗോമറിലായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത്...
DEATH
വയനാട് കമ്പളക്കാട് ഒരാള്‍ വെടിയേറ്റു മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോൾ മറ്റാരോ വെടിവെയ്ക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണ്‍...
തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടില്‍ നിശാന്ത്(43), പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ബിജു(42)...
വെന്നിയൂർ കപ്രാട് സ്വദേശിയും പ്രമുഖ പിഡിപി നേതാവുമായ വേലായുധൻ വെന്നിയൂർ അന്തരിച്ചു ഇന്ന് രാവിലെയായിരുന്നു അന്ത്യം. വെന്നിയൂരിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു. നിലവിൽ പി...
എറണാകുളം ആലുവയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ ആലുവ സി.ഐക്കെതിരെ നടപടി സ്വീകരിച്ചു. എടയപ്പുറത്ത് എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയായ കക്കാട്ടില്‍ വീട്ടില്‍ മോഫിയ പര്‍വീണ്‍ ആണ്...
ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ മരിച്ചുവെന്ന് ഡോക്ടര്‍ വിധിയെഴുതി ഏഴു മണിക്കൂറിലേറെ മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ച 45കാരന്‍ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തി. വാഹനാപകടത്തെ തുടര്‍ന്ന് മരിച്ചു എന്ന് കരുതിയ ശ്രീകേഷ്...
തിരുവനന്തപുരം: കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി തേജസ് (48) ആണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെടുത്തിയത്. ഇന്ന് പുലർച്ചെ...
ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ 16 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 35 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തുപേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് ബര്‍ഖേര...
ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റ മനോവിഷമത്തില്‍ വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകന്‍ ആകാശി(14)നെയാണ് കുളത്തില്‍ മരിച്ച നിലയില്‍...
കുറ്റിപ്പുറം: പൊന്നാനി ചമ്രവട്ടം പാലത്തിന് സമീപം ഭാരതപുഴയില്‍ മീന്‍ പിടിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളാഞ്ചേരി കാട്ടിപ്പരുത്തി മുള്ളമട സ്വദേശി പരേതനായ കല്ലുംപുറത്ത്...