അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന് (75) വിടചൊല്ലി സിനിമാ ലോകവും ആരാധകരും. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെയും ഇരിങ്ങാലക്കുട ടൗൺ ഹാളിലെയും പൊതുദർശനത്തിന് ശേഷം...
DEATH
മുന്നിയൂർ: മൂന്നിയൂരില്‍ വീട്ടിനുള്ളില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്ത് പറമ്പിലെ ഉള്ളേരി നാരായണന്റെ മകന്‍ വിഷ്ണു എന്ന ഉണ്ണിയാണ്(27) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്....
ഒരിക്കലും മരിക്കാത്ത നൂറുകണക്കിന് കഥാപാത്രങ്ങൾ ബാക്കിയാക്കി വിഖ്യാത നടൻ ഇന്നസെൻ്റ് നിറങ്ങളില്ലാ ലോകത്തേക്ക് യാത്രയായി. അർബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ച രാത്രിയാണ്...
കോഴിക്കോട്:പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) യാണ് മരണപ്പെട്ടത്. സൈബര്‍ പാര്‍ക്കിലേക്ക് ജോലിക്കു പോകുന്ന വഴിയായിരുന്നു അപകടം. സി.എ....
പെരിന്തൽമണ്ണ : തിരൂർക്കാട് ബൈക്കുകൾ കൂട്ടിയിടിച്ച് എം.ബി.ബി എസ് വിദ്യാർഥിനി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം ആലപ്പുഴ വാടയ്ക്കൽ പൂമന്തരശ്ശേരി നിത്സൻ്റെ മകൾ...
ചങ്ങരംകുളം : സംസ്ഥാനപാതയിൽ കോലിക്കര സ്കൂട്ടറും കാറും ഇടിച്ചു രണ്ടു യുവാക്കൾ മരിച്ചു. കോലിക്കര വടക്കത്ത് വളപ്പിൽ ബാവയുടെ മകൻ ഫാസിൽ (33) നൂലിയിൽ മജീദിന്റെ മകൻ...
തിരൂരങ്ങാടി : കോഴിക്കോട് വാഹനാപകടത്തിൽ മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ സ്വദേശി മരിച്ചു. ആലുങ്ങൽ പരേതനായ പുതിയ പറമ്പിൽ അബ്ദുറഹ്മാൻ മുസ്ലിയാരുടെ മകൻ ഹുസൈൻ (32) ആണ് മരിച്ചത്....
തിരൂരങ്ങാടി : കരിപറമ്പ് കണ്ണാടിതടത്ത് കിണർ പണിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. കാക്കഞ്ചേരി സ്വദേശി സുബൈർ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കണ്ണാടിതടത്ത് സ്വകാര്യ...
പരപ്പനങ്ങാടി : മുസ്ലിം ലീഗ് നേതാവും സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയുമായ ചെട്ടിപ്പടിയിലെ കുട്ടിക്കമ്മു നഹ എന്ന കെ കെ നഹ (73)...
വളാഞ്ചേരി : ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചു. ...
