പരപ്പനങ്ങാടി : പാലത്തിങ്ങൽ കൊട്ടന്തല നായർകുളം സ്വദേശി പാട്ടശ്ശേരി മുഹമ്മദ് കുട്ടി ഹാജി എന്ന കുഞ്ഞുട്ടി (70) നിര്യാതനായി. നായർകുളം മഹല്ല് മുൻ ജനറൽ സെക്രട്ടറിയായിരുന്നു ഭാര്യ...
DEATH
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍. കഴിഞ്ഞ 10 ദിവസമായി ഇതേ ഹോട്ടലില്‍ താമസിക്കുകയായിരുന്നു ഷാനു. സംഭവത്തില്‍ എറണാകുളം പൊലീസ് കേസ്...
തിരൂരങ്ങാടിയില്‍ ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുണ്ടൂര്‍ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. കുണ്ടൂർ വടക്കേ അങ്ങാടി സ്വദേശി തിലായിൽ പോക്കറിന്റെ മകൻ ഹമീദ് (49) ആണ്...
മലയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും...
ചെന്നൈയിൽ കെട്ടിടത്തിൽ നിന്ന് വീണ് തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. തിരൂരങ്ങാടി താഴെച്ചിന സഹകരണ റോഡ് സ്വദേശി തടത്തിൽ ജംഷീറിന്റെ മകൻ മിൻഹാജ് (19) ആണ് മരിച്ചത്....
അബൂദാബിയിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മൂന്നിയൂർ സ്വദേശി മരിച്ചു. കളത്തിങ്ങൽപാറ നെടുംപറമ്പ് പരേതരായ ചേർക്കുഴിയിൽ പാലത്തിങ്ങൽ വലിയപീടിയേക്കൽ ആലി - ആയിശാബി...
തെന്നല-ആലുങ്ങൽ സ്വദേശി പരേതനായ കള്ളിത്തടത്തിൽ കുഞ്ഞികോയ എന്നവരുടെ മകൻ മൊയ്തുഹാജി നിര്യാതനായി. തെന്നല മഹല്ല് കമ്മിറ്റി സെക്രട്ടറി, ദാറുസ്സലാം മദ്രസ ട്രഷറർ, ഇല്ലിക്കൽ ജുമാമസ്ജിദ് പ്രസിഡണ്ട്, ഹസനിയ്യ...
സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കടുത്ത പനിയെ തുടര്‍ന്നായിരുന്നു യെച്ചൂരിയെ ആശുപത്രിയിലെത്തിച്ചത്....
പരപ്പനങ്ങാടി : ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കൊട്ടന്തല അങ്കണവാടിക്ക് സമീപം അച്ചമ്പാട്ട് പ്രസാദ് (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെ കൊട്ടന്തല...
റമ്പൂട്ടാൻ കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുരുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ കണ്ടന്തറ ചിറയത്തുവീട്ടിൽ മൻസൂറിന്റെ മകൾ നൂറ ഫാത്തിമ (6) യാണ് മരിച്ചത്. ...
