NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

DEATH

മലപ്പുറം : കൂട്ടുകാരുമൊത്ത് ഐനിച്ചിറ നൂറടിത്തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട കൂട്ടായി മംഗലം കോതപറമ്പ് മാഞ്ഞാമ്പ്രത്ത് മുഹമ്മദ്‌ ഖൈസി (39) ന്റെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ...

വേങ്ങര വെട്ട്‌തോട് കുളിക്കാന്‍ തോട്ടില്‍ ഇറങ്ങിയ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. കണ്ണമംഗലം അച്ഛനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുള്‍ വദൂദ് (18) ആണ് മരിച്ചത്. ശക്തമായ മഴയില്‍ തോടിനോട്...

 വള്ളിക്കുന്ന് : കടലുണ്ടിയിൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. വള്ളിക്കുന്ന് ആനയാറങ്ങാടി സ്വദേശിനി സൂര്യ ( 21 ) ആണ് മരിച്ചത്. ഇന്നലെ (...

കോഴിക്കോട് മാറാട് യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് പ്രശാന്ത്...

  ഫറോക്ക്: കോഴിക്കോട് ദേശീയപാതയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് രണ്ടു കാറുകളിൽ ഇടിച്ച് വൻ അപകടം. കാർ യാത്രക്കാരിൽ ഒരാൾ മരിച്ചു. കൊണ്ടോട്ടി സ്വദേശി മുഹമ്മദ്...

തിരൂരില്‍ പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ മാതാവിന്റെ മടിയിലിരുന്ന സഞ്ചരിക്കവേ പുറത്തേക്ക് തെറിച്ച്‌ വീണ് ആറ് വയസുകാരി മരിച്ചു. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി ഫൈസൽ-ബൾക്കീസ് ദമ്പതിമാരുടെ മകൾ ഫൈസ...

അഗതി മന്ദിരത്തിൽ പിതാവ് മരിച്ചതറിഞ്ഞ മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു. ഇതോടെ വീട്ടിലെത്തിച്ച പിതാവിന്‍റെ മൃതദേഹം വീടിനുള്ളിലേക്ക് കയറ്റാനായില്ല. മകനു വേണ്ടി മൃതദേഹം വീടിന്...

വേങ്ങര : നിർത്തിയിട്ട കോഴി വണ്ടിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ചു ഒരാൾ മരിച്ചു.   വേങ്ങര കുറ്റാളൂർ സ്വദേശി കാപ്പിൽ കുണ്ടിൽ താമസിക്കുന്ന ശ്രീകുമാർ എന്ന കുട്ടന്റെ...

22 മണിക്കൂർ പിന്നിട്ട് ജനസാഗരത്തിന് നടുവിലൂടെ വി എസ് വേലിക്കകത്തെ വീട്ടിലെത്തി. ആലപ്പുഴയുടെ പാതയോരങ്ങളില്‍ കണ്ണുനിറച്ച് നെഞ്ചിടറി വിഎസിനായി ജനക്കൂട്ടം കാത്തുനിൽക്കുകയായിരുന്നു. പൊതുദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പറവൂരിലെ വേലിക്കകത്ത്...

മഞ്ചേരി : യുവഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വളാഞ്ചേരി നടുക്കാവിൽ ഡോ.സാലിഖ് മുഹമ്മദിന്റെ ഭാര്യ ഡോ. സി.കെ.ഫർസീനയെ (35)യാണ് താമസസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. മഞ്ചേരി മെഡിക്കൽ കോളജ്...

You may have missed

error: Content is protected !!