ബൈക്കില്‍ കെഎസ്‌ആർടിസി ബസ് ഇടിച്ച് കോളേജ് അധ്യാപകൻ മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കൽ ജയകേരള റോഡിൽ പുല്ലനാട്ട് അനുരഞ്ജാണ് അപകടത്തില്‍ അതിദാരുണമായി മരിച്ചത്. അങ്കമാലി ടെല്‍കിന് മുമ്പില്‍ വെച്ച്...
DEATH
പരപ്പനങ്ങാടിയിൽ കണ്ടെയ്നർ ലോറി ബൈക്കിൽ തട്ടി യുവാവ് മരിച്ചു. പരപ്പനങ്ങാടി ടെലഫോൺ എക്സ്ചേഞ്ച് റോഡിൽ സൂപ്പി മക്കാനകത്ത് സുഹൈൽ (19) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം....
വള്ളിക്കുന്ന് : കൊടക്കാട് കൂട്ടുമൂച്ചിയിൽ രണ്ടര വയസ്സുകാരി നാരങ്ങ തൊണ്ടയിൽ കുടുങ്ങി മരിച്ചു. കോലാക്കൽ സാദിഖിൻ്റെ മകൾ ആലി ശിഫ (രണ്ടര)യാണ് മരിച്ചത്. ചൊവ്വാഴ്‌ച...
കൊണ്ടോട്ടി ഒഴുകൂരിലെ മദ്രസയിൽ നിന്ന് സിയാറത്ത് യാത്ര പോയ ബസ് അപകടത്തിൽ പെട്ടു വിദ്യാർത്ഥിനി മരണപ്പെട്ടു. നെരവത്ത് അറഫ നഗർ സ്വദേശിനി ഫാത്തിമ ഹിബയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന...
അരീക്കോട്- കീഴ്പറമ്പിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അരീക്കോട് താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം. കടുത്ത പനിയും തളർച്ചയും ഉണ്ടായിട്ടും ആവശ്യമായ ചികിത്സ...
പ്രശസ്ത സിനിമാ- സീരിയൽ താരം ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്....
തമിഴ്നാട് തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചത് കോട്ടയം സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം. മരിച്ചതിൽ...
വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ഭൗതികശരീരം കൊട്ടാരം റോഡിലുള്ള അദ്ദേഹത്തിൻ്റെ വസതിയായ സിതാരയിൽ വ്യാഴാഴ്ച അർധരാത്രിയോടെ എത്തിച്ചു. സംസ്കാരം വൈകിട്ട് 5ന് മാവൂർ റോഡ് ശ്മശാനത്തിൽ വെച്ച്...
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും ശ്വാസതടസവും...
കുഞ്ഞിക്കാല് കാണാന്‍ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ ചിന്ദ്കലോ ഗ്രാമത്തിലാണ് സംഭവം നടന്നത്. ആനന്ദ് യാദവ് എന്ന യുവാവിനാണ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്....