കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ വന്‍ സ്‌ഫോടനം. ബോംബ് നിര്‍മാണത്തിനിടെയായിരിക്കാം പൊട്ടിത്തെറി നടന്നത് എന്നാണ് സൂചന. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്...
DEATH
എറണാകുളം: നിർത്തിയിട്ടിരുന്ന തടിലോറിക്കു പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. കോട്ടയം സൗത്ത് പാമ്പാടി ആലുങ്കല്‍പറമ്പില്‍ അനന്തു ചന്ദ്രൻ (30) ആണ് മരിച്ചത്. എംസി റോഡില്‍ മൂവാറ്റുപുഴ വെള്ളൂർക്കുന്നം...
കാസർകോട് : കേരള - കർണാടക അതിർത്തിയായ തലപ്പാടിയിൽ കർണാടക ആർ.ടി.സി ബസ് നിയന്ത്രണം വിട്ടു റോഡരികിൽ നിന്നവരെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചു...
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ...
പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം. പി ടി പി നഗറിൽ റവന്യൂ വകുപ്പിൻ്റെ...
അഫ്ഗാനിസ്ഥാനിൽ കുടിയേറ്റക്കാരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് പതിനേഴ് കുട്ടികളടക്കം 76 പേർ മരിച്ചു. ഇറാനില്‍ നിന്ന് നാടുകടത്തപ്പെട്ടവരുമായി വന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസ് ട്രക്കിലും മോട്ടോർ സൈക്കിളിലും...
തിരൂരങ്ങാടി : നന്നമ്പ്ര ചെറുമുക്ക് റോഡിൽ സ്കൂൾ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. തിരൂരങ്ങാടി കുണ്ടൂചിന സ്വദേശി മനരിക്കൽ ഹബീബ് (32)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്...
സൗദിയിൽ ജിദ്ദയിലെ ഹറാസാത്തിലുള്ള ഒരു ബ്രോസ്റ്റ് കടയിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് വണ്ടൂർ ഏമങ്ങാട് സ്വദേശി കറുത്തേടത്ത് മുഹമ്മദ് സലീം (40) എന്നയാൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന...
കുവൈത്തില്‍ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. വിഷമദ്യം കഴിച്ച ഒട്ടേറെപ്പേർ ചികിത്സയിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാഥമിക...
തിരൂരങ്ങാടി: കൊടിഞ്ഞി കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് മെമ്പറുമായിരുന്ന പനക്കൽ മരക്കാരുട്ടി (77) നിര്യാതനായി. നന്നമ്പ്ര സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഭാര്യ: നഫീസ...