തിരൂരങ്ങാടി: ചെമ്മാട് വീട്ടില്‍ നിന്നും മോഷണം നടത്തിയ ആള്‍ പിടിയില്‍. എക്‌സ്ചേഞ്ച് റോഡിലെ അര്‍ച്ചനയില്‍ ബാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് 11 പവനും 10,000 രൂപയും കവര്‍ന്ന മോഷ്ടാവിനെ...
CRIME
പിറന്നാളാഘോഷത്തിന് ദുബായില്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ചതിനെ തുടർന്ന് ഭര്‍ത്താവിനെ ഭാര്യ മൂക്കിനിടിച്ച് കൊലപ്പെടുത്തി. പൂനെയിലാണ് സംഭവം. പൂനെ വനാവ്ദി റെസിഡന്‍ഷ്യല്‍ മേഖലയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ദാരുണമായ കൊലപാതകം നടന്നത്. 36കാരനായ...
തൂങ്ങിമരിച്ച ഭർത്താവിന്റെ മൃതദേഹംമോർച്ചറിയിൽ, മണിക്കൂറുകൾക്കകം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ഭർത്താവ് തൂങ്ങിമരിച്ച ദിവസം വൈകിട്ട് ഏഴുമണിയോടെ ഭാര്യ രണ്ടു വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നുവെന്നാണ് പരാതി....
ഓമശ്ശേരിയിലെ പെട്രോള്‍ പമ്പില്‍ മുളക് പൊടി വിതറി മോഷണം നടത്തിയ കേസില്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം 3 പേര്‍ മുക്കം പൊലീസിന്റെ പിടിയിലായി. മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായവര്‍....
തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്. തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ ആണ് സംഭവം. പൂര്‍വ്വ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തോക്കുമായെത്തി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. ശേഷം ക്ലാസ്...
കോഴിക്കോട് കൊയിലാണ്ടി കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം. ഡി.വൈ.എഫ്.ഐ കൊല്ലം മേഖലാ സെക്രട്ടറി വൈശാഖ്, അര്‍ജ്ജുന്‍, വിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊല്ലം ഗായത്രി ഓഡിറ്റോറിയത്തിന് മുമ്പില്‍...
അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയിയിരുന്ന വയോധികൻ മരിച്ചു. എറണാകുളം ചൊവ്വര സ്വദേശി ബദറുദ്ദീൻ (78) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഓഗസ്റ്റ്...
മഞ്ചേരി അർബൻ ബാങ്കിന്റെ മേലെ ചേളാരി ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. തയ്യിലക്കടവ് സ്വദേശി എം.മെഹബൂബ്, വെളിമുക്ക് സ്വദേശി...
പരപ്പനങ്ങാടി : പതിനൊന്നുകാരിയെ ലൈംഗികമായി പീഢിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 43 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും. വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച...
കോഴിക്കോട് : ലോൺ ആപ്പ് വഴി വായ്പയെടുത്ത വീട്ടമ്മ ഭീഷണിയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 2 കുട്ടികളുടെ അമ്മയായ 25 വയസ്സുകാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴിക്കോട്...
