NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

CRIME

താ​നൂ​ർ: വ​ട്ട​ത്താ​ണി ആ​ലി​ൻ​ചു​വ​ട്ടി​ൽ വീ​ടി​ന്റെ വാ​തി​ൽ ത​ക​ർ​ത്ത് 20 പ​വ​നും 30,000 രൂ​പ​യും ര​ണ്ട് ലാ​പ് ടോ​പ്പു​ക​ളും ക​വ​ർ​ന്നു.   പെ​രൂ​ളി ത​ലൂ​ക്കാ​ട്ടി​ൽ അ​ല​വി ഹാ​ജി​യു​ടെ വീ​ട്ടി​ലാ​ണ്...

തൃശൂർ മുള്ളൂർക്കരയിൽ യുവാവിനെ കുത്തിവീഴ്ത്തി കഞ്ചാവ് കേസിലെ പ്രതി.   ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്.   ദേഹത്താകെ ഇരുപത്തിനാലു തവണ കുത്തേറ്റിട്ടുണ്ട്. ന്യൂ ഇയർ...

തൃശൂരിൽ ന്യൂ ഇയർ രാത്രിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് മരിച്ചത്.   സംഭവത്തിൽ 14കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

കാസർഗോഡ് പെരിയയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ കോടതി ഇന്ന് വിധി പറയും. 2019 ഫെബ്രുവരി 17ന് നടന്ന കൊലപാതക...

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു.   ആലപ്പുഴ പൂച്ചാക്കൽ അരൂക്കുറ്റി പഞ്ചായത്ത് വടുതല ജെട്ടി ചക്കാല നികർത്തിൽ വാടകക്ക്...

കുറുവ സംഘത്തിന് പിന്നാലെ കേരളത്തിൽ പിടിമുറുക്കി ഇറാനി ഗ്യാങ്ങും. ഈ സംഘത്തിൽ പെട്ട രണ്ട് പേരെ ഇടുക്കിയിൽ നിന്നും പൊലീസ് പിടികൂടി. ഇടുക്കി നെടുങ്കണ്ടത്ത് നിന്നും ഹൈദര്‍,...

കൊച്ചി സ്വദേശിയില്‍ നിന്ന് നാലരക്കോടി തട്ടിയെടുത്ത സൈബര്‍ തട്ടിപ്പ് സംഘത്തിലെ മുഖ്യ പ്രതി പിടിയില്‍. കൊല്‍ക്കത്ത സ്വദേശി രംഗന്‍ ബിഷ്ണോയി പൊലീസിന്റെ പിടിയിലായത്. നേരത്തെ കേസില്‍ അറസ്റ്റിലായ...

യൂട്യൂബർ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ‘മണവാളൻ മീഡിയ’ എന്ന യൂട്യൂബ് ചാനൽ ഉടമയാണ് മുഹമ്മദ് ഷഹീൻ ഷാ.   തൃശൂരിൽ വെച്ച് വിദ്യാർത്ഥികളെ...

മലപ്പുറത്ത് 510 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി മുഹമ്മദ് ഷബീബ്. അഴിഞ്ഞിലം കടവ് ഹോട്ടലിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നാണ് എംഡിഎംഎയുമായി കാളികാവ് സ്വദേശി...

  ന്യൂഡൽഹി: ഗാർഹികപീഡനത്തിൽ നിന്നും മർദ്ദനത്തിൽ നിന്നും മറ്റും ഭാര്യമാർക്ക് സംരക്ഷണം നൽകുന്ന ഗാർഹികപീഡന നിയമങ്ങൾ ദുരുപയോഗം ചെയ്യാനുള്ളതല്ലെന്ന് സുപ്രീംകോടതി. ഭർത്താവിനെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും ആനുകൂല്യങ്ങൾ...

error: Content is protected !!