NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

CRIME

പത്തനംതിട്ട: അഭിഭാഷക വിദ്യാര്‍ഥിനിയെ (law student) വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍. കുമ്പഴ സ്വദേശി...

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ  നടന്‍ ശ്രീജിത്ത് രവിക്ക് പോക്‌സോ കേസില്‍ ജാമ്യമില്ല. ശ്രീജിത്തിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. തൃശൂര്‍ അഡിഷന്‍ സെഷന്‍സ് കോടതിയുടേതാണ്...

മലപ്പുറം: മലപ്പുറത്ത് ഗവൺമെന്റ് കോളേജിലുണ്ടായ മോഷണത്തിൽ വിദ്യാർത്ഥി നേതാക്കളടക്കം ഏഴു പേര് അറസ്റ്റിൽ. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും കെ.എസ്.യു യൂണിറ്റ് പ്രസിഡൻറും ഉൾപ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്....

ഭരണഘടനയ്ക്ക് എതിരെ വിവാദ പ്രസംഗം നടത്തിയ സജി ചെറിയാനെതിരെ കേസെടുക്കാന്‍ കോടതിയുടെ ഉത്തരവ്. തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ...

പണം തട്ടിപ്പു കേസില്‍ വിവോ ഓഫിസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ വിവോയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്ലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. നാല്‍പ്പത്തിനാലു കേന്ദ്രങ്ങളിലാണ്...

കോഴിക്കോട്: യുവാവിന്റെ 12 മണിക്കൂര്‍ ബന്ധിയാക്കി ക്രൂരമായി മര്‍ദിച്ചു. ജൂണ്‍ 25ന് മലപ്പുറം വളാഞ്ചേരി കോഴിക്കോട് റോഡിലെ സ്വകാര്യ സ്ഥാപനത്തില്‍ വെച്ചാണ് സംഭവം നടന്നത്. മര്‍ദനമേറ്റത് ആലപ്പുഴ...

പൊള്ളാച്ചി ഗവൺമെൻ്റ് ആശുപത്രിയിൽ നിന്നും നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പതിമൂന്ന് വയസ്സുകാരിയെ കൂടി തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പാലക്കാട് സ്വദേശി ഷംനയോടൊപ്പം തുടക്കം...

കെഎസ്ആര്‍ടിസി ബസ്സില്‍ തനിക്ക് നേരെ ലൈഗികാതിക്രമം നടത്തിയ യുവാവിനെ കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥിനി. നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. അടിമാലി...

തിരൂരങ്ങാടി: തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്കിലെ ഡെയ്‌ലി കളക്ഷന്‍ ബാങ്കില്‍ അടക്കാതെ മുങ്ങിയ കളക്ഷന്‍ ഏജന്റിനെ അറസ്റ്റ് ചെയ്തു.   കളക്ഷന്‍ പണം ബാങ്കില്‍ അടക്കാതെ തിരിമറി നടത്തിയതിന്...

മലപ്പുറം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശി നൗഫലിനെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്.പെരിന്തല്‍ണ്ണ സ്വദേശി നൗഫലിനെതിരെ...

error: Content is protected !!