NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ARREST

ബംഗളൂരു: ഒപ്പം താമസിച്ചിരുന്ന മലയാളി യുവതിയെ തലയ്ക്കടിച്ച്‌ കൊന്ന സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. 24കാരിയായ തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി പത്മാദേവിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്...

കോഴിക്കോട് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കുണ്ടുതോട് സ്വ​ദേശിയായ ജുനൈദ് ആണ് പിടിയിലായത്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്...

കാസർഗോഡ് ചിത്താരിയിൽ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിലായി. സ്ഥലത്തിന്റെ ലീഗൽ ഹയർ സർട്ടിഫിക്കറ്റ്‌ നൽകാനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ വിജിലൻസിന്റെ വലയിലായത്....

ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. മൂന്നിയൂർ പാറക്കാവ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയൻ ആണ് മഞ്ചേരി കോടതിയിൽ കീഴടങ്ങിയത്. ഇയാളെ കോടതി റിമാൻഡ്...

കോഴിക്കോട് , മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് കവർച്ചയും മറ്റ് ക്രിമിനൽ പ്രവർത്തികളും നടത്തിവന്ന സംഘത്തിലെ മൂന്നു പേർ പിടിയിലായി. കോഴിക്കോട് ഫറൂഖ് കരുവാൻതുരുത്ത് സ്വദേശികളായ ചെറുകുണ്ടിൽ മുഹമ്മദ്...

കല്യാണം നടത്തിയതിന്‍റെ ഫീസ് ചോദിച്ചതിന് ബ്രോക്കറുടെ തലയടിച്ച് പൊട്ടിച്ച സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിലായി. തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് സംഭവം. വധശ്രമ കേസിലാണ് അരിവാളം സ്വദേശികളായ ഷക്കീര്‍, റിബായത്ത്,...

ബീഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഒരു സ്വകാര്യ നഴ്സിംഗ് ഹോമിലെ ഡോക്ടറും കോമ്പൗണ്ടർമാരും ചേർന്നാണ് 30 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്....

മലപ്പുറം: സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ പൊലീസ് സ്റ്റേഷൻ ബോംബിട്ട് തർക്കുന്ന വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ അഞ്ചംഗസംഘം അറസ്റ്റിൽ. ഒരു മലയാളസിനിമയിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും ചേർത്ത് മേലാറ്റൂർ പൊലീസ്...

വള്ളിക്കുന്ന് : അനധികൃത വിൽപ്പനയ്ക്കായി എത്തിച്ച 18 കുപ്പി മദ്യവുമായി യുവാവിനെ പോലീസ് പിടികൂടി.   ചെമ്മാട് അമ്പാട്ട് വീട്ടിൽ രുധീഷ് (45) നെയാണ് കരുമരകാട് കൂട്ടുമൂച്ചി...

ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ പ്രതി അസഫാക്കിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട കുട്ടിയുടെ വീടിന്റെ മുകളിൽ നിലയിലായിരുന്നു അസ്ഫാക് ആലം താമസിച്ചിരുന്നത്. പ്രതിയുമായി വീട്ടിലെത്തിച്ചപ്പോൾ കുട്ടിയുടെ മാതാവും...

error: Content is protected !!