പരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് ലോറിയിടിച്ച് തകര്‍ന്നു. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ഇതുവഴികടന്നു പോവുകയായിരുന്ന ടോറസ് ലോറി ഇടിച്ചാണ് ഗേറ്റ് മുറിഞ്ഞ് വീണത്. ഇതെതുടര്‍ന്ന് ഇതുവഴിയുള്ള...
ACCIDENT
വേങ്ങരയിൽ നിന്ന് മിനി ഊട്ടി ഭാഗത്തേക്ക് പോകുന്ന റോഡിൽ വാഹനാപകടം. അപകടത്തിൽ ഒരാൾ മരിച്ചു. റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ടോറസ് ലോറിയിൽ മറ്റൊരു ടോറസ് ലോറി ഇടിച്ചാണ് അപകടം....
തിരൂരങ്ങാടി: അഞ്ചു വർഷം മുമ്പ് നടന്ന വാഹനാപകടത്തിൽ പരുക്ക് പറ്റി ചികിത്സയിലായിരുന്ന യുവ പണ്ഡിതൻ മരിച്ചു.വെന്നിയൂർ കൊടിമരം സ്വദേശി ആറാട്ടു തൊടിക സൈദലവി മുസ്ലിയാരുടെ മകൻ മുശ്താഖ്...
പരപ്പനങ്ങാടി: പാളം മുറിച്ചുകടക്കുന്നതിനിടെ യുവാവ് ട്രെയിൻ എഞ്ചിൻ തട്ടി മരിച്ചു. പുത്തരിക്കൽ സ്വദേശി പരേതനായ കുറുപ്പം കണ്ടി രവീന്ദ്രൻ്റ മകൻ ജയാനന്ദൻ (45) ആണ് മരിച്ചത്. ഇന്നലെ...
തിരൂരങ്ങാടി: നിർത്തിയിട്ടിരുന്ന ട്രക്കറിൽ കാറിടിച്ചു ട്രക്കർ ഡ്രൈവർ മരിച്ചു ചെമ്മാട് ദാറുൽഹുദാക്ക് സമീപം കഴുങ്ങും തോട്ടത്തിൽ സൈതലവി (കൂട്ടുങ്ങൽ കാക്ക) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ചെമ്മാട്...
ട്രെയിൻ പോകുന്നതിനായി ഗേറ്റ് അടക്കുന്നതിനിടെ ചെട്ടിപ്പടിയിൽ ടോറസ് ലോറി ലെവൽ ക്രോസിൽ തട്ടി അപകടം. ഇലക്ട്രിക് ലൈനിലേക്ക് കോസ് ബാർ മറിഞ്ഞു പൊട്ടിത്തെറിയുണ്ടായി. ഇന്ന് (വ്യാഴം) രാവിലെ...
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ചെട്ടിപ്പടി കൊടപ്പാളിക്കും വൈദ്യർ പടിക്കുമിടയിൽ ഇന്ന് വൈകിട്ട് നാലു മണിയോടെസംഭവം. പരപ്പനങ്ങാടി ഭാഗത്ത് നിന്നും...
രാങ്ങാട്ടൂർ : ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. കാലടി കച്ചേരിപ്പറമ്പ് തലക്കാട്ടുമുക്കിൽ അബ്ദുറഹിമാന്റെ മകൻ അൽതാഫ് (20) മരിച്ചത്. മുസ്ലിം ലീഗ് പ്രാസംഗികൻ സിദ്ധീഖലി രാങ്ങാട്ടൂരിൻ്റെ...
തിരൂരങ്ങാടി : കടലുണ്ടി പുഴയിൽ യുവാവ്ഒഴുക്കിൽപെട്ടു മരിച്ചു. തെന്നല അറക്കൽ സ്വദേശി നെച്ചിയിൽ അബ്ദുറസാക്കിന്റെ മകൻ സമീറാണ് (20) മരിച്ചത്. വെന്നിയൂരിന് സമീപം പെരുമ്പുഴ...
തിരൂര്‍ ബി.പി. അങ്ങാടിയില്‍ കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് അധ്യാപിക മരിച്ചു. തിരൂര്‍ ബോയ്‌സ് സ്‌കൂളിലെ യുപി വിഭാഗം അധ്യാപിക ജയലതയാണ് മരിച്ചത്. ആലത്തിയൂര്‍ പൊയിലിശേരി സ്വദേശിയാണ്....