NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

തിരൂരങ്ങാടി : സ്കൂളിലെ ശുചിമുറിയിൽ നിന്നിറങ്ങുന്നതിനിടെ വീണു പരുക്കേറ്റ വിദ്യാർഥി മരിച്ചു. കൊളപ്പുറം സൗത്ത് കെ.എൻ.സി.കെ. ഹുസൈൻ കോയ തങ്ങളുടെ മകൻ സയ്യിദ് ശഹ്ശാദ്  (അഞ്ച്) ആണ്...

തിരുവനന്തപുരം: നെടുമങ്ങാട് വീട്ടുമുറ്റത്ത് വെള്ളം നിറച്ചുവെച്ച ബക്കറ്റില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു. നെടുമങ്ങാട് ആനാട് പഞ്ചായത്തിലെ പറയങ്കാവ് ഷംനാദ് മന്‍സിലില്‍ സിദ്ദീഖ്-സജിന മോള്‍ ദമ്പതികളുടെ മകള്‍...

തിരൂരങ്ങാടി: വെന്നിയൂരിൽ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം റോഡരികിൽ കണ്ടത്തിയ സംഭവത്തിന് വഴിത്തിരിവ്. മരണം ബസ് ഇടിച്ചതിനെത്തുടർന്ന്. ഇടിച്ച് കടന്നുകളഞ്ഞ കെ.എസ്.ആർ.ടി.സി ബസ് പോലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറെ അറസ്റ്റ്...

കോഴിക്കോട്: അമ്പലപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. തിരുവമ്പാടി തടായിൽ മുഹമ്മദ് കുട്ടിയുടെ (ഡ്രൈവർ ബാപ്പു) മകൾ ശബ്ന (17) ആണ് കോഴിക്കോട്...

മലപ്പുറം: മഞ്ചേരി -നിലമ്പൂർ റൂട്ടിൽ കാരക്കുന്നിൽ ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ച് വിദ്യാർഥി മരണപ്പെട്ടു. ചീനിക്കൽ ഫാരിസ് (13) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം 3.10ന് ആയിരുന്നു...

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയിൽ വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു. ചൊവ്വര സ്വദേശികളായ അപ്പുക്കുട്ടൻ (65), റെനിൽ (35) എന്നിവരാണ് മരിച്ചത്. തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. അപ്പുക്കുട്ടന്‍ തേങ്ങ...

 തിരൂരങ്ങാടി: കൂട്ടുകാരൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിതാഴ്ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കക്കാട് സ്വദേശി യൂസുഫ് കൂരിയാടന്റെ മകൻ അഫ്‌ലഹ് (21) ആണ് മരിച്ചത്....

മലപ്പുറം: കാടാമ്പുഴ വട്ടപ്പറമ്പിൽ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് സ്‌കൂൾ ബസിലിടിച്ച് വിദ്യാർത്ഥി മരിച്ചു. കോട്ടക്കൽ പിലാത്തറ സ്വദേശി ആഷിക്ക് (16) ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്നയാൾ പരിക്കില്ലാതെ...

യാത്രക്കാരിയോടു മോശമായി പെരുമാറിയതിന് ശേഷം ട്രെയിനില്‍ നിന്ന് ഇറങ്ങി ഓടുന്നതിനിടെ പാളത്തില്‍ വീണ് യുവാവിനു പരിക്ക്. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഇരുപത്തെട്ടുകാരനെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയില്‍...

ചിറ്റഗോങ്ങില്‍ കണ്ടെയ്നര്‍ ടെര്‍മിനലിലെ ഉഗ്ര സ്‌ഫോടനത്തില്‍ 49 പേര്‍ മരിച്ചു. സംഭവത്തില്‍ 450ലധികം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നിരവധി പേരുടെ നില അതീവ...

error: Content is protected !!