കോട്ടയം: വൺവേ തെറ്റിച്ചെത്തിയ കെഎസ്ആർടിസി മിന്നൽ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ കോട്ടയം നഗരമധ്യത്തിൽ കോഴിച്ചന്ത റോഡിലായിരുന്നു അപകടം. ചങ്ങനാശേരി മോർക്കുളങ്ങറ...
ACCIDENT
മലപ്പുറം: മൂന്നിയൂർ ആലിൻചുവട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. പരപ്പനങ്ങാടി ഉള്ളണം സ്വദേശി ഷൗക്കത്ത് എന്നയാൾക്കാണ് പരിക്കേറ്റത്. ഇന്ന് (ചൊവ്വ) രാത്രി 9.45 ഓടെയാണ് അപകടം....
കൊണ്ടോട്ടി കോടങ്ങാട് ടൂറിസ്റ്റ് ബസും ലോറിയു കൂട്ടി ഇടിച്ച് ബസ് മറിഞ്ഞു ആളുകൾക്ക് പരിക്ക്. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ്...
തെലങ്കാനയിലെ സെക്കന്തരാബാദിലുണ്ടായ തീപിടുത്തത്തില് ഏഴ് മരണം. നിരവധി പേര്ക്ക് പൊള്ളലേറ്റു. ഇവരെ സെക്കന്തരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. ഇലക്ട്രിക് ബൈക്ക് ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്ട്ട്സെര്ക്യൂട്ടാണ് കാരണം എന്നാണ്...
തിരൂരങ്ങാടി : ദേശീയപാത വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു . ബൈക്കും ദോസ്ത് മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി...
അങ്കമാലിയില് ഓട്ടോ റിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് രണ്ടുപേര് മരിച്ചു. പെരുമ്പാവൂര് സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. അങ്കമാലി...
തൂത്തുക്കുടിയില് വാഹനാപകടത്തില് നാല് മലയാളികള് മരിച്ചു. കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര് ഉള്പ്പെടെ നാലാളുകളാണ് അപകടത്തില്പ്പെട്ടത്. തിരുവനന്തപുരം ചാല സ്വദേശികളാണ് മരിച്ചത്, അശോകന്, ഭാര്യ ശൈലജ,...
തൃശ്ശൂര് ആറ്റൂരില് രണ്ടാം ക്ലാസ് വിദ്യാര്ഥി ട്രെയിന് തട്ടി മരിച്ചു. വണ്ടിപ്പറമ്പില് കൂമുള്ളംപറമ്പില് ഫൈസലിന്റെ മകന് മുഹമ്മദ് റിസ്വാന് (8) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മദ്രസയില്നിന്നും...
കുന്നുംപുറത്ത് മദ്രസ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു: നിരവധി കുട്ടികൾക്ക് പരിക്ക്. കുന്നുംപുറം കക്കാടംപുറം ഊക്കത്ത് പള്ളിയുടെ അടുത്ത് മദ്രസയിലേക്ക് പോവുകയായിരുന്ന വിങ്ങർ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു 20ഓളം കുട്ടികൾക്ക്...
പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളം കാരാട്ട് ക്ഷേത്രത്തിന് മുൻവശം റെയിൽപ്പാളം മുറിച്ചു കടക്കവേ ട്രെയിൻ തട്ടി പെൺകുട്ടിക്ക് ഗുരുതര പരിക്ക്. കോയംകുളം മലയിൽ ഷാജിയുടെ മകൾ ആദിത്യ (16)...
