NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

തിരുവനന്തപുരം പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണവിയും ഓഫീസിലെത്തിയ മറ്റൊരു സ്ത്രീയുമാണ് അപകടത്തില്‍ മരിച്ചത്....

തിരൂരങ്ങാടി: ചെമ്മാട് കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്ന പി.എം.എച്ച് കോംപ്ലക്സിൽ ഉണ്ടായ തീപിടുത്തത്തിൽ  മൂന്ന് കടകൾ കത്തി നശിച്ചു. ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. കോംപ്ലക്സിന്റെ മൂന്നാം നിലയിൽ...

വള്ളിക്കുന്ന്: വള്ളിക്കുന്നിൽ മധ്യവയസ്‌കനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണംതറമ്മൽ അരുൺ പ്രസാദ് (51) ആണ് മരിച്ചത്. ഇന്നലെ (തിങ്കൾ) രാത്രി 11 മണിയോടെയാണ് അപകടം. എം.വി.എച്ച്.എസ്.സ്കൂൾ...

തിരൂർ ആലത്തിയൂരിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ആറു പേർക്ക് പരിക്കേറ്റു. രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ബസ് ഇന്നോവ കാറിലും...

മലപ്പുറം ചോക്കാട് പുഴയിലെ പാറയിടുക്കില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. പാറയിടുക്കില്‍ കുടുങ്ങിയ യുവാവ് വെള്ളത്തില്‍ മുങ്ങിതാഴുകയായിരുന്നു. ചോക്കാട് പരുത്തിപ്പറ്റ ഇല്ലിക്കൽ ഹൗസില്‍ സര്‍ത്താരജ് (24) ആണ് മരിച്ചത്....

ആന്ധ്രയിലെ മരുന്നു നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 17പേര്‍ മരിച്ചു, 41 പേര്‍ക്ക് പരുക്കേറ്റു. അനകപ്പള്ളിയിലെ എസെന്‍ഷ്യ കമ്പനിയുടെ 40 ഏക്കറോളം വരുന്ന പ്ലാന്റിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്.   മുഖ്യമന്ത്രി...

വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിംലീഗിന്റെ അടിയന്തര സഹായങ്ങള്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. 691 കുടുംബങ്ങള്‍ക്ക് പതിനയ്യായിരം രൂപ അടിയന്തര സഹായം വിതരണം ചെയ്യും....

തിരൂർ : അവധി ദിനത്തിൽ ഉമ്മയുടെ വീട്ടിൽ വിരുന്നു വന്ന ഒന്നാം ക്ലാസ് വിദ്യാർഥി വീടിന് സമീപത്തെ പഞ്ചായത്ത് കുളത്തിൽ മുങ്ങിമരിച്ചു. പറവണ്ണ അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത്...

വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ വൻ ഉരുൾപൊട്ടലിന് സമാനമായ ദുരന്തങ്ങൾ ഇനിയും സംഭവിക്കാനിടയുണ്ടെന്ന്  മുന്നറിയിപ്പ് . ലോക ശാസ്ത്ര സംഘത്തിന്റെതാണ് ഈ റിപ്പോർട്ട്. ഇന്ത്യ, സ്വീഡൻ, യു.എസ്, യു.കെ...

പരപ്പനങ്ങാടി: കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തൈക്വാൻഡോ പരിശീലകനായ ഉപ്പുണ്ണിപ്പുറം പ്രസാദ് (47) ആണ് മരിച്ചത്.   ഞായറാഴ്ച രാവിലെ പൂരപ്പുഴയിലെ കരാട്ടെ പരിശീലനത്തിനായി നടന്നുപോകുംവഴി ചിറമംഗലം ടർഫിനു...

error: Content is protected !!