NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

wayanad

അമ്മയോടൊപ്പം കടയിലേക്ക് പോയ ആറ് വയസുകാരി പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വാല്‍പ്പാറയില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലാണ് സംഭവം നടന്നത്.   സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശികളുടെ മകള്‍ അപ്‌സര ഖാത്തൂന്‍...

വയനാട്ടിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥിയാകും. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിലാണ് ധാരണയായത്.   സംസ്ഥാന കൗൺസിൽ തീരുമാനത്തിന് അം​ഗീകാരം നൽകും.   സിപിഐ ദേശീയ...

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 20ന് തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ 23ന് വോട്ടെണ്ണല്‍ നടത്തും.   ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടങ്ങളായാണ് നിയമസഭ...

പരപ്പനങ്ങാടി : ജീവനപ്പോലെ സ്നേഹിച്ചിരുന്ന തന്റെ ജീപ്പ് വയനാട്ടിലെ ദുരന്തത്തിൽ നശിച്ചപ്പോൾ ചൂരൽമലയിലെ വായ്പ്പാടൻ നിയാസിന് സങ്കടം സഹിക്കാനായിരുന്നില്ല.   ഉപജീവനത്തിനായി മറ്റുമാർഗങ്ങളില്ലാതെ പകച്ചുനിൽക്കുന്ന നിയാസിന് മുന്നിലേക്കാണ് പരപ്പനങ്ങാടി...

വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ വൻ ഉരുൾപൊട്ടലിന് സമാനമായ ദുരന്തങ്ങൾ ഇനിയും സംഭവിക്കാനിടയുണ്ടെന്ന്  മുന്നറിയിപ്പ് . ലോക ശാസ്ത്ര സംഘത്തിന്റെതാണ് ഈ റിപ്പോർട്ട്. ഇന്ത്യ, സ്വീഡൻ, യു.എസ്, യു.കെ...

സംസ്ഥാന മുസ്‌ലിം ലീഗ് കമ്മറ്റിയുടെ വയനാട് പുനരധിവാസ പദ്ധതിയിലേക്ക് മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിലറും കെ.എം.സി.സി നേതാവുമായ വ്യവസായ പ്രമുഖൻ താപ്പി അബ്ദുള്ള കുട്ടി ഹാജി സൗജന്യമായി...

വയനാട്ടില്‍ നിന്ന് ഭൂമി കുലുക്കത്തിന്‍റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ പരിശോധിച്ചു വരുകയാണെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി.   വിശദമായ പരിശോധന നടത്തിയാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നും...

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 385 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരിൽ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശേഷിച്ചവരുടെ സംസ്കാരം ഇന്ന്...

വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ചാലിയാറിന് മുകളില്‍ ഹെലികോപ്ടര്‍ പരിശോധന. ചിപ്‌സണ്‍ ഏവിയേഷന്റെ ഹെലികോപ്ടറുകളില്‍ കോസ്റ്റ്ഗാര്‍ഡാണ് പരിശോധന നടത്തുന്നത്. ചാലിയാറിന് മുകളിലും തീരപ്രദേശത്തുമാണ് കോസ്റ്റ്ഗാര്‍ഡ് പരിശോധന...

വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കാന്‍ തീരുമാനമായി. വയനാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി സംസ്‌കാരത്തിനുള്ള സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. നിലവില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത 74...

You may have missed

error: Content is protected !!