NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

POLICE

താനൂർ: വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തെ താനൂർ പോലീസ് സംഘം അറസ്റ്റ് ചെയ്തു. താനൂർ ഡിവൈഎസ്പി, എം.ഐ.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ്...

സെക്സ് റാക്കറ്റ് പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് മോഡല്‍ ഇഷ ഖാനെയും രണ്ട് പേരെയും മുംബൈയിലെ ആഡംബര ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍വാണിഭ സംഘങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്...

പരപ്പനങ്ങാടി : കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 1000 രൂപയുടെ 195 നോട്ടുകളുമായി തമിഴ്‌നാട് സ്വദേശി പിടിയിലായി. തമിഴ്‌നാട് ധര്‍മ്മപുരി സ്വദേശി കറുംപട്ടിയില്‍ കോട്ടാല്‍ മണിയത്ത് ഹള്ളിയിലെ തിരുജ്ഞാനമൂര്‍ത്തി...

  പരപ്പനങ്ങാടി : വീടുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ മൂന്നുപേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ നിരവധി കേസ്സുകളിൽ പ്രതികളായി ശിക്ഷ ലഭിച്ചിട്ടുള്ള പേരാമ്പ്ര സ്വദേശി...

കോഴിക്കോട് മാവൂര്‍ റോഡിലെ ലോഡ്ജില്‍ നിന്ന് സിന്തറ്റിക് ലഹരി മരുന്നുമായി സ്ത്രീകളുള്‍പ്പെടെ എട്ടുപേര്‍ പിടിയില്‍. ഒരാഴ്ചയായി ലോഡ്ജില്‍ വാടകയ്ക്ക് താമസിച്ചുകൊണ്ടിരിക്കുകയായിരുന്നു പ്രതികള്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിനിടെയാണ്...

പരപ്പനങ്ങാടി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയിലെയും വള്ളിക്കുന്ന് പഞ്ചായത്തിലെയും പള്ളി കമ്മറ്റി പ്രസിഡന്റ് / സെക്രട്ടറിമാരുടെ യോഗം പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ ചേർന്നു....

  തിരൂരങ്ങാടി: വീടിൻ്റെ ജനൽ അഴികൾ മുറിച്ചുമാറ്റി അകത്ത് കടന്ന മോഷ്ടാവ് ഏഴുപവൻ സ്വർണാഭരണങ്ങൾ കവർന്നു. കക്കാട് കരുമ്പിൽ ചുള്ളിപ്പാറ റോഡിലെ ഇ.കെ. കുഞ്ഞിമുഹമ്മദിൻ്റെ വീട്ടിൽ കഴിഞ്ഞ...

പരപ്പനങ്ങാടി : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പരപ്പനങ്ങാടി അറ്റത്തങ്ങാടിയിൽ കാളപൂട്ട് നടത്തിയതിന് കേരള എപിഡെമിക്ക് ഓർഡിനൻസ് പ്രകാരം പരപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ടാലറിയാവുന്ന 20...

പെട്രോൾ പമ്പ് പാർട്നർ ഷിപ്പിൽ നടത്തി ലാഭവിഹിതം കൊടുക്കാമെന്നു പറഞ്ഞ് 30 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. താനൂർ ചീമ്പാളി ഹനീഫ (49) യെയാണ്...

താനൂര്‍: സ്വകാര്യ ലാബില്‍ ശേഖരിച്ച രക്തസാബിളുകള്‍ പൊന്മുണ്ടം ബൈപ്പാസില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച (ഇന്നലെ ) രാവിലെ 9.30 ഓടെയാണ് രക്തസാബിളുകള്‍ നടുറോഡില്‍...

error: Content is protected !!