പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് പരപ്പനങ്ങാടി കോടതിയിൽ ബാർ അസ്സോസിയേഷൻ സന്ദർശിച്ച് അഭിഭാഷകരോടും ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു. കോടതി വളപ്പിലെ പരിതിമിതികളും...
PARAPPANANGADI
പരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് ലോറിയിടിച്ച് തകര്‍ന്നു. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ഇതുവഴികടന്നു പോവുകയായിരുന്ന ടോറസ് ലോറി ഇടിച്ചാണ് ഗേറ്റ് മുറിഞ്ഞ് വീണത്. ഇതെതുടര്‍ന്ന് ഇതുവഴിയുള്ള...
പരപ്പനങ്ങാടി: ഭക്ഷ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി ഭക്ഷ്യസുരക്ഷാ ഓഫീസിൻറെ ആഭിമുഖ്യത്തിൽ മാർച്ച് 8 ന് പരപ്പനങ്ങാടി നഗരസഭ ഹാളിലും മാർച്ച് 10 ന് ചെമ്മാട്...
പരപ്പനങ്ങാടി: പാളം മുറിച്ചുകടക്കുന്നതിനിടെ യുവാവ് ട്രെയിൻ എഞ്ചിൻ തട്ടി മരിച്ചു. പുത്തരിക്കൽ സ്വദേശി പരേതനായ കുറുപ്പം കണ്ടി രവീന്ദ്രൻ്റ മകൻ ജയാനന്ദൻ (45) ആണ് മരിച്ചത്. ഇന്നലെ...
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ചെട്ടിപ്പടി കൊടപ്പാളിക്കും വൈദ്യർ പടിക്കുമിടയിൽ ഇന്ന് വൈകിട്ട് നാലു മണിയോടെസംഭവം. പരപ്പനങ്ങാടി ഭാഗത്ത് നിന്നും...
പരപ്പനങ്ങാടി: സ്‌കൂട്ടറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന ലിറ്റര്‍ കണക്കിന് വിദേശ മദ്യവുമായി യുവാവ് പരപ്പനങ്ങാടി എക്സൈസ് സംഘത്തിൻറെ പിടിയിലായി. വള്ളിക്കുന്ന് കൂട്ടുമൂച്ചി സ്വദേശി പലനാടൻ വിപിന്‍ ദാസിനെ (30...
പരപ്പനങ്ങാടി: പുലർച്ചെ വീട് വളഞ്ഞു ഒന്നര കിലോ കഞ്ചാവും കടത്താനുപയോഗിച്ച കാറും പരപ്പനങ്ങാടി എക്‌സൈസ് സംഘം പിടിച്ചെടുത്തു. പറപ്പൂർ പങ്ങിണികാട് കുഞ്ഞമ്മദ് മകൻ റിസ് വാന്റെ വീടാണ്...
പരപ്പനങ്ങാടി : ഒരു വർഷത്തോളമായി അടഞ്ഞു കിടന്നിരുന്ന സിനിമാ തീയേറ്ററുകൾ ഇന്ന് തുറന്നതോടെ ആദ്യ സിനിമയായ 'മാസ്റ്റർ കാണാൻ വിജയ് ആരാധകരുടെയും സിനിമാ പ്രേമികളുടെയും വൻ തിരക്ക്....
പരപ്പനങ്ങാടി: മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ വികസന നേട്ടമായി ഉൾകൊള്ളിച്ച റോഡ് നിർമ്മാണത്തിലെ അഴിമതിയിൽ പിടി വീഴുമെന്ന തിരിച്ചറിവിൽ ഒരു മാസം തികയും മുമ്പ് റോഡ് പൊളിച്ച് നീക്കിയത് വിവാദത്തിൽ....
പരപ്പനങ്ങാടി: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. ചിറമംഗലം സൗത്തിലെ കറുത്തേടത്ത് മുഹമ്മദ് (72)ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 11.30 ന്...