NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

PARAPPANANGADI

പരപ്പനങ്ങാടി : തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം യുവ അഭിഭാഷകനോട് മോശം പരാമർശം നടത്തിയ തിരൂർ കോടതിയിലെ താൽക്കാലിക മജിസ്ട്രേറ്റ് ലെനിൻദാസിൻ്റെ തെറ്റായ നടപടിക്കെതിരെ പരപ്പനങ്ങാടി...

  പരപ്പനങ്ങാടി : അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് പരപ്പനങ്ങാടി ബി.ഇ.എം. ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. സിനിമയുടെ അഭിരുചികളെയും മാറിവരുന്ന സങ്കൽപ്പങ്ങളെയും, ലോക സിനിമ സംസ്കാരത്തെയും പരപ്പനങ്ങാടിയിലെ പുതുതലമുറയ്ക്കും,...

പരപ്പനങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപതിയിലേയ്ക്കുള്ള മുടങ്ങിയ ജലവിതരണം ഉടൻ പുനരാരംഭിക്കണമെന്ന് വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പരപ്പനങ്ങാടി ബ്രാഞ്ച് സമ്മേളനം ആവശ്യപെട്ടു. ഈ പ്രദേശത്തെ...

പരപ്പനങ്ങാടി: പരപ്പനങ്ങാടി പ്രസ്സ് ക്ലബ്ബ് ജനറൽബോഡി യോഗം പരപ്പനങ്ങാടി പുളിക്കലകത്ത് പ്ലാസയിൽ ചേർന്നു.  പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പി. കുഞ്ഞിമോൻ അധ്യക്ഷത വഹിച്ചു. എ. അഹമ്മദുണ്ണി, എ.വി....

പരപ്പനങ്ങാടി : ഓഡിറ്റോറിയത്തിന്റെ ഓഫീസ് മുറിയും മേശയും കുത്തിത്തുറന്നു മോഷണത്തിന് ശ്രമിച്ച പ്രതി പോലീസ് പിടിയിൽ. വേങ്ങര നെടുംപറമ്പ് ഐഡിയൽ സ്കൂൾ റോഡിൽ വള്ളിക്കാടൻ മുഹമ്മദ് ജുറൈജ്...

പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോൽസവം നവംബർ 13, 14,15, 16 തിയ്യതികളിൽ നടക്കുന്നതിനായുള്ള പന്തലിൻ്റ  കാൽനാട്ടൽ തിരൂരങ്ങാടി ജി.എച്ച്. എസ്.എസിൽ നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി നിർവഹിച്ചു....

  പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കൾ വിലസുന്നു. ഒരുമാസത്തിനിടെ കടകളിലും വീടുകളിലുമായി ചെറുതും വലുതുമായ  നിരവധി മോഷണങ്ങളാണ് നടന്നത്. പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണങ്ങൾ...

പരപ്പനങ്ങാടി : ദുബായിൽ വെച്ച് നടന്ന ആദ്യ ഓപ്പൺ അന്താരാഷ്ട്ര മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് നാലു സ്വർണവും ഒരു വെള്ളിയും നേടി പരപ്പനങ്ങാടി...

പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ പരക്കെ മോഷണം. സ്വർണാഭരണങ്ങളും പണവും കവർന്നു. കിഴക്കയിൽ സേതുമാധവന്റെ വീട്ടിലും സമീപത്തെ അടച്ചിട്ട പുത്തൻവീട്ടിൽ ശാന്തയുടെ വീട്ടിലുമാണ് മോഷണം നടന്നത്. സേതുമാധവന്റെ വീട്ടിന്റെ ഓട്...

പരപ്പനങ്ങാടി : ഈമാസം  27,28,29 തിയ്യതികളിൽ ദുബായ് അൽ വാസൽ സ്പോർട്സ് ക്ലബ്ബിൽ വെച്ച് നടക്കുന്ന  അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കുന്ന പരപ്പനങ്ങാടി വാക്കേഴ്സ് താരങ്ങൾക്ക് ക്ലബ്ബ്...

error: Content is protected !!