പരപ്പനങ്ങാടി പ്രസ്സ് ക്ലബ്ബിന് പുതിയ നേതൃത്വം
പരപ്പനങ്ങാടി: പരപ്പനങ്ങാടി പ്രസ്സ് ക്ലബ്ബ് ജനറൽബോഡി യോഗം പരപ്പനങ്ങാടി പുളിക്കലകത്ത് പ്ലാസയിൽ ചേർന്നു.
പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പി. കുഞ്ഞിമോൻ അധ്യക്ഷത വഹിച്ചു. എ. അഹമ്മദുണ്ണി, എ.വി. ബാലകൃഷ്ണൻ, ഹംസ കടവത്ത്, പി.പി. നൗഷാദ്, ഇഖ്ബാൽ പാലത്തിങ്ങൽ, ബാലസുബ്രഹ്മണ്യൻ, സുചിത്രൻ അറോറ, വി.വി.ഹമീദ്, സുരേഷ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ :
എ.വി. ബാലകൃഷ്ണൻ (മംഗളം) (പ്രസി),
ഹമീദ് പരപ്പനങ്ങാടി (തേജസ്) (വൈസ്.പ്രസി),
ഇഖ്ബാൽ പാലത്തിങ്ങൽ (മാതൃഭൂമി) (ജന.സെക്ര),
സുചിത്രൻ അറോറ (കേരള കൗമുദി) (ജോ.സെക്ര),
പി. സുരേഷ് (മലബാറി ന്യൂസ്) (ജോ.സെക്ര, പി.ആർ.ഒ.)
ബാലൻ മാസ്റ്റർ (വീക്ഷണം) ട്രഷറർ. എന്നിവരെ തിരഞ്ഞെടുത്തു.
