പരപ്പനങ്ങാടി : പാലത്തിങ്ങലിലെ പൗരപ്രമുഖനും ടൗൺ സുന്നി പള്ളി പ്രസിഡണ്ടും ദീർഘകാലം പാലത്തിങ്ങൽ വ്യാപാരിയുമായിരുന്ന കുന്നുമ്മൽ അഹമ്മദ് കുട്ടി ഹാജി (88) നിര്യാതനായി. ഭാര്യമാർ : സഫിയ, ...
PALATHINGAL
പരപ്പനങ്ങാടി : സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച പണം കാൻസർ ചികിത്സാ സഹായനിധിയിലേക്ക് നൽകി വിദ്യാർഥി മാതൃകയായി. പാലത്തിങ്ങൽ എ.എം.യു.പി. സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥി ശ്രീഹരിയാണ് തന്റെ സമ്പാദ്യപ്പെട്ടിയിലെ കരുതൽ...
പരപ്പനങ്ങാടി : പാലത്തിങ്ങൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജനുവരി 25 ന് പാലത്തിങ്ങലിൽ വെച്ച് നടത്തുന്ന "മനുഷ്യച്ചങ്ങല" യുടെ പോസ്റ്റർ പ്രകാശനം പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക്...
പാലത്തിങ്ങൽ : കൊട്ടന്തല തഅസീസുൽ ഇസ്ലാം മദ്‌റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'മദദേ മദീന' എന്ന പേരിൽ നബിദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സദർ മുഅല്ലിം അബ്ദുറഹീം മുസ്‌ലിയാർ ഉദ്‌ഘാടനം...
പരപ്പനങ്ങാടി: പാലത്തിങ്ങൽ എ.എം.യു.പി സ്കൂളിലെ ഹരിതകർമ്മസേന യൂണിറ്റും സ്കൗട്ട് ആൻഡ് ഗൈഡ്സും കീരനല്ലൂർ സിൻസിയർ ആർട്സ് ആൻഡ് സ്പോട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ന്യൂകട്ട് പുഴയോര ശുചീകരണവും...
പരപ്പനങ്ങാടി: കടന്നൽകൂട്ടത്തിന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കീരനല്ലൂർ ന്യൂകട്ടിലെ നായർക്കുളം ഭാഗത്താണ് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കടന്നലുകളുടെ ആക്രമണം ഉണ്ടായത്. പ്രദേശവാസികളായ മേലേമുത്തേടത്ത് കുഞ്ഞാമുട്ടി (75), സൈഫുദ്ധീൻ.പിലശ്ശേരി...
പരപ്പനങ്ങാടി: നഗരസഭ ഡിവിഷൻ 19 ഉം പാലത്തിങ്ങൽ എ.എം.യു.പി.സ്കൂൾ പി.ടി.എ. കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സഭ നഗരസഭാധ്യക്ഷൻ എ.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ...
പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തലയിൽ വീട്ടുവളപ്പിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. പാട്ടശ്ശേരി ഇല്യാസിൻ്റെ വീട്ടുമുറ്റത്താണ് കഴിഞ്ഞ ദിവസം രാവിലെ പെരുമ്പാമ്പ് അതിഥിയായിയെത്തിയത്. രാവിലെ പത്രവുമായെത്തിയ സുബൈർ ആണ് വീട്ടുമുറ്റത്ത്...
പരപ്പനങ്ങാടി: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ ആഹ്വാന പ്രകാരം ലൈബ്രറി കൗൺസിൽ പരപ്പനങ്ങാടി മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ പാലത്തിങ്ങൽ മീഡിയ ലൈബ്രറിയിൽ വെച്ച് ദിശ ബോധവത്ക്കരണ...
പരപ്പനങ്ങാടി: പാലത്തിങ്ങൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ 16ന് ശനിയാഴ്ച ഉച്ചക്ക് 2.30 പാലത്തിങ്ങൽ എ.എം.യു.പി.സ്കൂളിൽ കരിയർ മോട്ടിവേഷൻ ക്ലാസും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ്...