NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാലത്തിങ്ങൽ സ്വദേശി കുന്നുമ്മൽ അഹമ്മദ് കുട്ടി ഹാജി (88) നിര്യാതനായി.

പരപ്പനങ്ങാടി : പാലത്തിങ്ങലിലെ പൗരപ്രമുഖനും ടൗൺ സുന്നി പള്ളി പ്രസിഡണ്ടും ദീർഘകാലം പാലത്തിങ്ങൽ വ്യാപാരിയുമായിരുന്ന കുന്നുമ്മൽ അഹമ്മദ് കുട്ടി ഹാജി (88) നിര്യാതനായി.

ഭാര്യമാർ : സഫിയ,  പരേതയായ ഫാത്തിമ.

മക്കൾ: കോയ, അലി, അബൂബക്കർ, അബ്ദുൽ ഗഫൂർ, അഷ്റഫ്, അബൂഹനീഫ, ഹബീബ്, സാബിറ, റൈഹാനത്ത് , ഫസ്ന.

മൂന്നിയൂർ മണ്ഡലം കോൺഗ്രസ് നേതാവ് കുന്നുമ്മൽ കമ്മദ് കുട്ടി ഹാജി സഹോദരനാണ്.
മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് പാലത്തിങ്ങൽ മഹല്ല്  ജുമാമസ്ജിദിൽ വെച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *