പാലക്കാട് : രേഖകളില്ലാതെ ട്രെയിനില്‍ കടത്തുകയായിരുന്ന 1.64 കോടി രൂപ പാലക്കാട്ട് പിടികൂടി. ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്‌സപ്രസ്സിലെ യാത്രക്കാരായ രണ്ട് ആന്ധ്രാ സ്വദേശികളില്‍ നിന്നാണ്...
Palakkad
16 വയസുകാരിയെ തോര്‍ത്തുമുണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമം. മണ്ണാര്‍ക്കാട് ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ ജംഷീര്‍ എന്ന യുവാവാണ് ആക്രമണം നടത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു....
തൃശൂരും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. തൃശൂരിൽ റിക്ചർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനം പീച്ചി, പട്ടിക്കാട് മേഖലയിലാണ് അനുഭവപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോരമേഖലയായ പാലക്കുഴിയിലും ഭൂചലനമുണ്ടായി....
മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍. തെങ്കര വെള്ളാരംകുന്ന് സ്വദേശി മുസ്തഫ, പിതാവ് ഹംസ എന്നിവരെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധനം...
പാലക്കാട് ജില്ലയിൽ വീണ്ടും കർഷക ആത്മഹത്യ. നെന്മാറ തോട്ടുമുളമ്പ് സ്വദേശി കണ്ണൻകുട്ടി (56) ആണ് മരിച്ചത്. ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം പറഞ്ഞു....
പാലക്കാട് ചന്ദ്രനഗര്‍ മരുതാ റോഡിലെ സഹകരണബാങ്കിലെ ലോക്കര്‍ കുത്തിതുറന്ന് വന്‍മോഷണം. മരുതാ റോഡ് കോ ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് ലോക്കര്‍ തകര്‍ത്ത് ഏഴ് കിലോ സ്വര്‍ണ്ണവും...
പാലക്കാട് കോങ്ങാട് എംഎല്‍എ കെ.വി. വിജയദാസ് അന്തരിച്ചു. 61 വയസായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഡിസംബര്‍ 11നാണ് അദ്ദേഹത്തെ...
