തിരൂരങ്ങാടി: മൊബൈൽഫോൺ കടയിൽ മോഷണം നടത്തിയ കേസിൽ ഇതര സംസ്ഥാനക്കാരായ രണ്ടുപേർ പിടിയിൽ. രാജസ്ഥാൻ സ്വദേശികളായ ലക്ഷ്മൺ (30), മനോജ് ചാർപോട്ട (27) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ്...
MOONNIYUR
തിരൂരങ്ങാടി: മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൂന്നിയൂരിലെ സിദ്ധൻ പിടിയിൽ. മൂന്നിയൂര്‍ പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യന്‍ എന്ന ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുമ്പാണ്...
മുന്നിയൂർ: വെളിമുക്ക് - പാലക്കലിൽ തെരുവ് നായയുടെ ആക്രമണത്തിൽ 3 വയസ്സുകാരനും വയോധികരും ഉൾപ്പെടെ 5 പേർക്ക് കടിയേറ്റു. വെളിമുക്ക് പാലക്കൽ തോട്ടശ്ശേരി ആഷിഖ് (32), തോട്ടശ്ശേരി...
തിരൂരങ്ങാടി : "ലഹരി സർവ്വ നാശം" ലഹരി വിപത്തിനെതിരെ മൂന്നിയൂർ ചിനക്കൽ മഹല്ല് കമ്മറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ ഇസ്സത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ്സയിൽ...
തിരൂരങ്ങാടി : പ്രസിദ്ധമായ മൂന്നിയൂർ കളിയാട്ടമുക്ക് കോഴിക്കളിയാട്ട മഹോത്സവം സമാപിച്ചു. ഇടവ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് കളിയാട്ടം തുടക്കം കുറിക്കുന്നത്. വെളളിയാഴ്ച നാടിന്റെ വിവിധ ദേശങ്ങളിൽ നിന്ന് പൊയ്കുതിരകളുമായി ആയിരക്കണക്കിന് ഭക്തരാണ്...
മൂന്നിയൂർ: ഇടിമിന്നലിൽ നാശനഷ്ടം. ചേളാരി മുണ്ടിയൻമാട് തേലപ്പുറത്ത് ജയരാജൻ്റെ വീടിന് കേട് പാടുകൾ പറ്റി. ഇയാളുടെ ഭാര്യ നിമിഷക്ക് പരിക്കേറ്റു. വീടിൻ്റെ വയറിംഗ്, ടി വി...
തിരൂരങ്ങാടി : ഭിന്നശേഷി കുട്ടികൾക്ക് കാർഷിക തൊഴിൽ പരിശീലനം നൽകി വെളിമുക്ക് പാലിയേറ്റീവ് സെന്റർ മാതൃകയായി. സെന്ററിന് കീഴിൽ പ്രവർത്തിരുന്ന ഇൻസ്പെയർ ഡെ കെയർ സെന്ററിലെ...
മൂന്നിയൂര്‍ : എം.എസ്.എഫ് മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇ.അഹമ്മദ് സാഹിബ് അനുസ്മരണ സംഗമം പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍ ഉദ്ഘാടനം ചെയ്തു....
തിരൂരങ്ങാടി: കളിയാട്ടമുക്ക് കാര്യാട് കടവ് പാലത്തിന് സമീപം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ കളിയാട്ടമുക്ക് ചാനത്തിയിൽ തടത്തിൽ മുഹമ്മദ് (72) ആണ് മരിച്ചത്. ഇന്ന് രാവിലെ...
തിരൂരങ്ങാടി: ഇരുവൃക്കകളും തകരാറിലായ യുവാവ് കനിവ് തേടുന്നു. മൂന്നിയൂർ, ആലിൻ ചുവട് എരണിക്കൽ ഇസ്മായിൽ (26) ആണ് ചികിത്സക്കായി ഉദാര മനസ്കരുടെ സഹായം തേടുന്നത്. അവിവാഹിതനായ...