NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

MALAPPURAM

കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണമുന്നയച്ചതിന്റെ പേരില്‍ വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുസ്‌ലിം ലീഗ്. ഹരിത നടത്തിയത് ഗുരുതരമായ അച്ചടക്ക...

സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്‌സ്  14-ാം ബാച്ചിന്റെ പൊതുപരീക്ഷ  ഓഗസ്റ്റ് 16 മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. എല്ലാ ദിവസവും...

ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് യു.ഡി.എഫിന് ജയം. ചെറുകാവ് പഞ്ചായത്തിലെ ചേവായൂര്‍, തലക്കാട് പഞ്ചായത്തിലെ പാറശ്ശേരി വെസ്റ്റ്, വണ്ടൂര്‍ പഞ്ചായത്തിലെ മുടപ്പിലാശ്ശേരി,...

മലപ്പുറം ∙ ജനകീയാസൂത്രണം ആരംഭിച്ചതിന്റെ രജതജൂബിലി ജില്ലയിൽ വിപുലമായി ആഘോഷിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്കു 17ന്  ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ജില്ലാതല ഉദ്ഘാടനത്തിൽ മന്ത്രി...

  മലപ്പുറം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കോട്ടക്കുന്ന് പാർക്ക് മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും തുറന്നു.  കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണു സന്ദർശകരെ അനുവദിക്കുന്നത്....

2010 ൽ കേന്ദ്ര റെയിൽവെ മന്ത്രാലയം ലാഭകരമെന്ന് കണ്ടെത്തിയ ഫറോക്കിൽ നിന്നും കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളം, മലപ്പുറം വഴി അങ്ങാടിപ്പുറം വരെയുള്ള റെയിൽവെ ലൈൻ യാഥാർത്ഥ്യമാക്കുവാൻ സർക്കാർ...

വള്ളിക്കുന്നില്‍ മൂന്ന് വയസുകാരിക്ക് ഷിഗല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. വള്ളിക്കുന്നില്‍  മൂന്ന് വയസ്സുകാരിക്കാണ് ഷിഗല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ച് ബുധനാഴ്ച ജില്ലാ മെഡിക്കല്‍...

മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതാക്കളെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് പൂട്ടിയിട്ടത്. യൂത്ത് ലീഗ് നേതാവിനെ അവഗണിച്ചെന്ന...

മലപ്പുറത്ത് എടവണ്ണ ചാലിയാര്‍ പുഴയ്ക്ക് സമീപം മുണ്ടേങ്ങര കൊളപ്പാട് കടവിനടുത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എടവണ്ണ പൊലീസ് പരിശോധന നടത്തി. തലയോട്ടിയുടെ അളവും...

  തിരൂർ: മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി കെ.പി.എം റിയാസിന് പൊലീസ് മർദ്ദനത്തിൽ പരിക്ക്. മാധ്യമം ദിനപത്രം മലപ്പുറം ജില്ല ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ കൂടിയായ റിയാസിനാണ്...

error: Content is protected !!