NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA

നിയമസഭ തെരഞ്ഞെടുപ്പില്‍ 20000 വോട്ടിന്റെ ലീഡുമായി മുന്നേറുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായി എം.എം മണിക്ക് അഭിവാദ്യം അര്‍പ്പിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഇ.എം അഗസ്തി. ജനവിധി താന്‍...

അഴീക്കോട്‌ വോട്ടെണ്ണൽ നിർത്തി വെച്ചു. പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട തർക്കത്തിലാണ് എണ്ണൽ നിർത്തി വെച്ചത്. നിലവിൽ 30 വോട്ടിന് കെ വി സുമേഷ് മുന്നിലാണ്

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ആരംഭിച്ചതായി റിപ്പോർട്ട്. ഇടതുമുന്നണി വിജയിക്കുകയാണെങ്കിൽ തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ പൊതുഭരണ വകുപ്പിന്...

മലപ്പുറം ജില്ലാ സഹകരണബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു. ലയന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു....

കേരളത്തിൽ വാക്സിനേഷൻ നടത്താനായി ഒരു കോടി ഡോസ് കോവിഡ് വാക്സിൻ വാങ്ങാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. 70 ലക്ഷം ഡോസ് കൊവിഷിൽഡ് വാക്സിനും മുപ്പത് ലക്ഷം കൊവാക്സിനും...

കൊടകരയില്‍ രാഷ്ട്രീയപാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കുഴല്‍പ്പണം തട്ടിയെടുത്ത സംഭവത്തില്‍ ഒന്‍പതുപേര്‍ കസ്റ്റഡിയില്‍. കുഴല്‍പ്പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കോഴിക്കോട്...

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിനൊപ്പം പ്രതിപക്ഷം യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം...

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശനി-ഞായര്‍ ദിവസങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.പ്രസ്തുത ദിവസങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് ഡി.ഐ.ജി അറിയിച്ചു. അവശ്യ...

  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്പിളുകളാണ് പരിശോധിച്ചത് 28 മരണങ്ങൾ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു, ആകെ മരണം 4978 തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,577 പേർക്ക്...

ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മകൻ ശോഭിത്തിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാൽ താൻ ക്വാറന്‍റൈനില്‍ പോകുകയെണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. തനിക്ക് രോഗ ലക്ഷണങ്ങൾ...

error: Content is protected !!