NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Death

മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി മലപ്പുറം ജില്ലാ ബ്യൂറോ ചീഫുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദ് (76) അന്തരിച്ചു. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സി പി എം...

തിരൂരങ്ങാടി : പന്താരങ്ങാടി പാറപ്പുറം സ്വദേശിയായ യുവാവ് കടലുണ്ടിപ്പുഴയിൽ മുങ്ങി മരിച്ചു. പള്ളിക്ക് സമീപം താമസിക്കുന്ന വലിയ പീടിയേക്കൽ മൂസ യുടെ മകൻ യാസിർ(32) ആണ് മരിച്ചത്....

  ഭക്ഷണത്തിൽ നിന്നുണ്ടായ അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്‍ണന്റെയും നിഷയുടെയും മകൾ നിഖിത (20) ആണ് മരിച്ചത്....

  തെങ്ങുവെട്ടാൻ കയറിയ വയോധികൻ തെങ്ങിലിരുന്ന് മരിച്ചു. കഞ്ഞിക്കുഴി ചുരുളിപ്പതാലിൽ മരോട്ടിപ്പറമ്പിൽ ഗോപിനാഥൻ (65)ആണ് തെങ്ങിന് മുകളിൽ മരണത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച രാവിലെ 8.30 നാണ് സംഭവം....

അയിലൂർ: വീടിൻ്റെ തറ നിർമ്മാണത്തിന് മണ്ണടിക്കുന്നതിനിടെ തറയിൽ കിടന്നുറങ്ങിയ തൊഴിലാളി ടിപ്പർ ലോറി കയറി മരിച്ചു. അയിലൂർ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേഷ് (കുട്ടൻ 45) ആണ്...

ചമ്രവട്ടം പാലത്തിനടിയിൽ സുഹൃത്തുക്കള്‍ക്കൊപ്പം കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.   കാടഞ്ചേരി സ്വദേശി വടക്കേപുരക്കല്‍ നാരായണന്റെ മകന്‍ പ്രദീപ്(35)ആണ് മരിച്ചത്. ഞായറാഴ്ച വൈകിയിട്ട് ആറ് മണിയോടെയാണ്...

മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ. സുബീഷ് ആണു മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പുലാന്തോളിൽ പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു....

വള്ളിക്കുന്ന് : ട്രെയിനിൽ നിന്നും വീണ് മരിച്ചതെന്ന് സംശയിക്കുന്ന മധ്യവയസ്കനെ തിരിച്ചറിഞ്ഞില്ല. വ്യാഴാഴ്ച രാവിലെ ആറോടെയാണ് വള്ളിക്കുന്ന് ഹീറോസ് നഗറിൽ റെയിൽവെ ട്രാക്കിനടുത്ത് അജ്ഞാത മൃതദേഹം കണ്ടത്....

മലപ്പുറത്ത് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത്...

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി എടവണ്ണപാറ ചീക്കോട് സ്വദേശി മരിച്ചു. റിട്ട. അധ്യാപകനായ അയനിക്കാടൻ അഹമ്മദ് (71) ആണ് മരിച്ചത്. കൊടപ്പാളിയിൽ ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം....

error: Content is protected !!