NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Chettippadi

പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി ചേളാരി സ്വദേശി മരിച്ചു. ചേളാരി പാണക്കാട് മാളിയേക്കൽ അബ്ദുൽ റസാഖ്(59) ആണ് മരിച്ചത്. ചെട്ടിപ്പടി റെയിൽവെ ഗേറ്റിന് സമീപമാണ് ട്രെയിൻ...

പരപ്പനങ്ങാടി: വിനോദയാത്രാ സംഘത്തോടൊപ്പം ഗോവയിലേക്ക് വിനോദയാത്ര പോയ പരപ്പനങ്ങാടി സ്വദേശി ഹോട്ടൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. ചെട്ടിപ്പടി കുപ്പിവളവിനടുത്ത് കോന്തത്ത് വത്സൻ്റെ മകൻ ജിത്തു (32)...

പരപ്പനങ്ങാടി ചെട്ടിപ്പടി റെയിൽവേ ഗേറ്റിനു സമീപം ശാന്തി റോഡിനു കിഴക്കുവശം യുവാവ് ട്രെയിൻ തട്ടി മരിച്ചു. ശാന്തിറോഡിൽ താമസക്കാരനായ ചാന്ത് വീട്ടിൽ ഷാജഹാൻ (49) ആണ് മരിച്ചത്....

  പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റു. ചെട്ടിപ്പടി ബീച്ച് റോഡിലെ കുറ്റ്യാടി ഷഫീഖി (34) നാണ് പരിക്കേറ്റത്.   വെള്ളിയാഴ്ച വൈകീട്ട് മൂന്ന്...

പരപ്പനങ്ങാടി: ചെട്ടിപ്പടിയിൽ അടച്ചിട്ട വീടിൻറെ മുൻവാതിൽ തകർത്തു മോഷണശ്രമം. മൊടുവിങ്ങലെ കൊണ്ടേരംപാട്ട് മലയംപറമ്പത്ത് വിനുവിൻറെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രിയോടെ മോഷണശ്രമം നടന്നത്. കുടുംബസമേതം വിദേശത്താണ് വീട്ടുകാർ. സമീപത്തെ...

1 min read

പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവ് യുവചേതന സാംസ്കാരികവേദി അഹല്യ കണ്ണാശുപത്രിയും സംയുക്തമായി ആനപ്പടി ജി.എൽ.പി. സ്കൂളിൽ വെച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണി മുതൽ...

പരപ്പനങ്ങാടി: വീടു താമസത്തിൻ്റെ തലേന്ന് വിറകിൻ കൂട്ടത്തിലെത്തിയ പെരുമ്പാമ്പിനെ പിടികൂടി. ചെട്ടിപ്പടി കീഴ് ചിറ എടവണ്ണതറയിലെ പുനത്തിൽ സുരേഷ് കുമാറിൻ്റെ പുതിയ വീട്ടിൽ കുടിയിരിക്കലിൻ്റെ തലേന്ന് പാചക...

പരപ്പനങ്ങാടി: മത്സ്യബന്ധനത്തിനിടെ  കടലിൽ മുങ്ങി മരിച്ചു. ചെട്ടിപ്പടി ആലുങ്ങൾ ബീച്ച് സ്വദേശി ചുങ്കക്കാരൻ്റെ പുരക്കൽ മൊയ്ദീൻ കോയ (70) ആണ് മരിച്ചത്. രാവിലെ 10.30 ഓടെ  കരഭാഗത്ത് നിന്ന്...

1 min read

പരപ്പനങ്ങാടി: തോരാതെ മഴ പെയ്തിട്ടും രാവിലെ കിണർ വറ്റിവരണ്ടു. ചെട്ടിപ്പടി കുപ്പിവളവിൽ താമസിക്കുന്ന തെങ്ങുകയറ്റ തൊഴിലാളി ഗണപതിയുടെ വീട്ടിലാണ് ഇന്ന് (ബുധൻ) കാലത്ത് സംഭവം നടന്നത്. ഗണപതിയുടെ...

1 min read

പരപ്പനങ്ങാടി: വാഹന അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ചെട്ടിപ്പടി കുപ്പിവളവ് കൽപ്പാലത്തിങ്ങലെ നടമ്മൽ പുതിയകത്ത് അബ്ദുള്ള മൗലവിയുടെ മകൻ മുഹമ്മദ് ഫൈസൽ (44) ആണ് മരണപ്പെട്ടത്....

error: Content is protected !!