NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

arrest

പാലക്കാട്: മണ്ണാര്‍ക്കാട് പതിമൂന്ന് വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ സഹോദരന്‍ തന്നെയാണ് പ്രതിയെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പതിനാറ് വയസ്സുകാരനായ സഹോദരനെ പൊലീസ് അറസ്റ്റ്...

മലപ്പുറം: സമൂഹമാധ്യമം വഴി പെണ്‍കുട്ടിയെ നഗ്‌ന ചിത്രങ്ങള്‍ കൈമാറാന്‍ പ്രേരിപ്പിച്ച കേസില്‍ യുവാവ് കുറ്റിപ്പുറം പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം പൂന്തുറ സ്വദേശി നസീമിനെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റ്...

പരപ്പനങ്ങാടി: മുൻവൈരാഗ്യത്തിന്റെ പേരിൽ ഓട്ടോ ഡ്രൈവറെ അബ്കാരി കേസിൽ കുടുക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിലായി. എടരിക്കോട് പുതുപ്പറമ്പ് ചുടലപ്പാറ സ്വദേശി പാറാട്ട് മുജീബ് റഹ്മാൻ (49),...

കല്ലമ്പലം: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും പിടിയിൽ. മണമ്പൂർ പെരുങ്കുളം ബി.എസ് മൻസിലിൽ സജിമോൻ (43), കല്ലറ പാങ്ങോട് തുമ്പോട് ഏറത്തുവീട്ടിൽ ഷഹന (35)...

തിരുവനന്തപുരം കിളിമാനൂരില്‍ സ്‌കൂളില്‍നിന്നു വീട്ടിലേക്കു പോകുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വഴിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം, കൂട്ടിക്കട, അമ്മച്ചാന്‍മുക്ക്, റൂബി മന്‍സിലില്‍ അല്‍അമീന്‍(32)...

ക്രൈം നന്ദകുമാര്‍ കസ്റ്റഡിയില്‍. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ കൂട്ട് നില്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്ന ജീവനക്കാരിയുടെ പരാതിയിലാണ് നടപടി. ഇത്തരം വീഡിയോ നിര്‍മ്മിക്കാന്‍...

തിരൂരങ്ങാടി: വെന്നിയൂരിൽ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം റോഡരികിൽ കണ്ടത്തിയ സംഭവത്തിന് വഴിത്തിരിവ്. മരണം ബസ് ഇടിച്ചതിനെത്തുടർന്ന്. ഇടിച്ച് കടന്നുകളഞ്ഞ കെ.എസ്.ആർ.ടി.സി ബസ് പോലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറെ അറസ്റ്റ്...

വളാഞ്ചേരി അത്തിപ്പറ്റയിലെ സൂപ്പര്‍മാര്‍ക്കലിലടക്കം മോഷണം നടത്തിയ രണ്ടുപേരെ വളാഞ്ചേരി പോലീസ് പിടികൂടി.പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റിപ്പാടി മുഹമ്മദ് അക്യൂബ് എന്ന ആഷിഖ്, അരയന്റെപുരക്കല്‍ മുഹമ്മദ് വാസിം എന്നിവരെയാണ് നിരന്തര അന്വേഷണത്തിനൊടുവില്‍...

പരപ്പനങ്ങാടി: പാണമ്പ്രയിൽ അക്രമത്തിനിരയായ പെണ്‍കുട്ടികളെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ ലീഗ് നേതാവ് അറസ്റ്റില്‍. തിരൂരങ്ങാടി മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി ട്രഷറര്‍ റഫീക്ക് പാറക്കലിനെയാണ് പരപ്പനങ്ങാടി പോലിസ്...

വള്ളിക്കുന്ന് : യുവാവിനെ വെട്ടുകത്തി കൊണ്ട് മുതുകിൽ വെട്ടി അപായപ്പെടുത്താൻ ശ്രമിക്കുകയും വലതുകൈയ്യുടെ എല്ലിന് പൊട്ടലുണ്ടാക്കുകയും ചെയ്ത കേസിലെ പ്രതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട...

error: Content is protected !!