KERALA
GULF
HEALTH
പരപ്പനങ്ങാടി : തീരദേശ മേഖലയിൽ തെരുവ് നായയുടെ അഴിഞ്ഞാട്ടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. സദ്ദാം ബീച്ച് ഭാഗത്ത് നിന്ന് തുടങ്ങിയ നായയുടെ ആക്രമണം പുത്തൻകടപ്പുറം, ഒട്ടുമ്മൽ,...
ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ കോളേജ് വിദ്യാർത്ഥി ചികിത്സയിലിരിക്കെ അന്തരിച്ചു. തിരൂരങ്ങാടി കൊടിഞ്ഞി കടുവാളൂർ പത്തൂർ (മേലേച്ചെറുക്കോട്ടിൽ) മുഹമ്മദിന്റെ മകൻ മുഹമ്മദ് റഹീസ് (22) ആണ് മരിച്ചത്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ രണ്ടാം വർഷ...
പാമ്പുകടിയേൽക്കുന്നവർക്ക് അടിയന്തര ചികിത്സയും സുരക്ഷിതമായ യാത്രയും ഉറപ്പാക്കാൻ 'കനിവ് 108' ആംബുലൻസ് സേവനം സജ്ജമാണെന്ന് ആരോഗ്യവകുപ്പ്. പാമ്പുകടിയേറ്റാൽ സമയം ഒട്ടും പാഴാക്കാതെ ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രികളിൽ രോഗിയെ എത്തിക്കുകയാണ് പ്രധാനം. നിലവിൽ...
കോളജ് ഇന്റേൺഷിപ്പിന്റെ ഭാഗമായി പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വളാഞ്ചേരി ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ബയോടെക്നോളജി വിഭാഗം വിദ്യാർത്ഥിനി ഷെഫീഖ (21) ആണ് മരിച്ചത്. തിരൂർ പറവണ്ണ സ്വദേശിനിയാണ്....
ആവർത്തിക്കുന്ന ശസ്ത്രക്രിയ പിഴവുകൾക്ക് പിന്നാലെ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗികളെ ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണം. ഓപ്പറേഷൻ തിയറ്ററിൽ മൊബൈൽഫോൺ ഉപയോഗിക്കരുത്. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണം. തുടങ്ങിയവയാണ് മാർഗരേഖയിലുള്ളത്....
