NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: January 2026

 വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. മലപ്പുറം തിരൂർ പറവണ്ണയിലാണ് സംഭവം. സ്കൂ‌ൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ തടയുന്നതിനിടെയാണ് സംഭവം. കാർ പരിശോധിക്കുന്നതിനായി...

സംസ്ഥാനത്ത് കോഴിയിറച്ചി വില നിയന്ത്രണമില്ലാതെ കുതിച്ചുയരുന്നു. ഇന്നലത്തെ കണക്കനുസരിച്ച് ഒരു കിലോ കോഴിയിറച്ചിക്ക് 240 രൂപ മുതലാണ് വിപണിയിലെ വില. കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന ഈ കുത്തനെയുള്ള...

തിരൂർ : റെയിൽവേ ട്രാക്കിൽ കല്ലുവെച്ചതിനും അപകടകരമാം വിധത്തിൽ ട്രാക്കിലൂടെ നടന്നതിനും നാലുകുട്ടികൾക്കെതിരെ തിരൂരിൽ ജുവൈനൽ ജസ്റ്റിസ് ബോർഡ് നടപടി. ആർ.പി.എഫ് നടത്തിയ അന്വേഷണത്തിൽ കുറ്റം കണ്ടെത്തിയതിനെത്തുടർന്നാണ്...

പൊന്നാനി :  പൊന്നാനിയിൽ വിൽപ്പനയ്ക്കായി വീട്ടിൽ വളർത്തുകയായിരുന്ന കഞ്ചാവ് ചെടികൾ പൊലീസ് പിടികൂടി.   പുതുപൊന്നാനി പൊന്നാക്കാരൻ ഹക്കീമിനെയാണ് (30) കഞ്ചാവ് ചെടികളുമായി പൊന്നാനി പൊലീസ് പിടികൂടിയത്....

ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ മാറ്റി. രാഹുലിനെ മൂന്ന് ദിവസത്തേക്ക് എസ് ഐ ടി കസ്റ്റഡിയില്‍ വിട്ടു. ഇനി...

ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴ ഒടുക്കാത്തവർക്കെതിരെ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ് വരുന്നു. പിഴ അടയ്ക്കുന്നതിൽ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള...

കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴേക്ക് ചാടിയ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്...

തിരുവനന്തപുരം: പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനില്‍. ജനുവരി മാസത്തോടു കൂടി കേരളത്തില്‍...

തിരൂരങ്ങാടി :  താഴെ ചേളാരിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ നാല് വയസ്സുകാരൻ മരിച്ചു. കടമ്പോട് പന്തല്ലൂർ മദാരി പനങ്കാവിൽ സഅദ് - ഹർഷിദ ദമ്പതികളുടെ മകൻ റിസിൽ ആദം...

  വേങ്ങര പാക്കടപ്പുറത്ത് കെട്ടിടത്തിന് മുകളിൽ മൃതദേഹം കണ്ടെത്തി. കുറുക്കൻ പീടിക ഉള്ളാട്ടുപറമ്പ് സ്വദേശി നീലാണ്ടൻ ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം....

error: Content is protected !!