ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 9 മരണം. 20 പേർക്കു പരുക്കേറ്റു. 5 പേരുടെ നില ഗുരുതരമാണ്. സ്റ്റേഷനും വാഹനങ്ങളും കത്തിയമർന്നു. സ്ഫോടക വസ്തുക്കൾ...
Year: 2025
ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് 16ന് വൈകിട്ട് 5ന് നട തുറക്കും. നവംബര്‍ 17 മുതല്‍ പുലര്‍ച്ചെ 3 മുതല്‍ ഉച്ചക്ക് 1 വരെയും...
പാലത്തായി പീഡനക്കേസിലെ പ്രതി കടവത്തൂർ മുണ്ടത്തോടിലെ കെ. പത്മരാജൻ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. ഏറെ വിവാദമായ കേസിലാണ് ബിജെപി നേതാവും അധ്യാപകനുമായ പത്മരാജൻ കുറ്റക്കാരനാണെന്ന്...
തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് തർക്കത്തെ തുടർന്ന് മലപ്പുറത്ത് മുസ്‌ലിം ലീഗിൽ കൂട്ടയടി. വേങ്ങരയിലാണ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയിലെത്തിയത്. വേങ്ങര കച്ചേരിപ്പടി 20ാം വാർഡിലെ ലീഗ് സ്ഥാനാർത്ഥിയെ ചൊല്ലിയാണ്...
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വെള്ളിയാഴ്ച (നവംബര്‍ 14) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക...
നമ്മൾ ഒരു രാജ്യം, വസ്ത്രത്തിന്റെ പേരിൽ വിവേചനം പാടില്ലെന്ന് സുപ്രീംകോടതി; നിരീക്ഷണം മലയാളി വിദ്യാർഥികൾ വിവേചനം നേരിട്ടതിൽ വസ്ത്രധാരണത്തിന്റെ പേരിൽ ആരോടും വിവേചനം പാടില്ലെന്നും നമ്മൾ ഒരു...
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരത്തില്‍ മോഷണം തുടര്‍ക്കഥയാകുന്നു. നഗരമധ്യത്തിലെ റെഡ്‌റോസ് ഹോട്ടലില്‍ നിന്ന് എട്ടായിരം രൂപയും നേര്‍ച്ചപ്പെട്ടികളിലെ പണവും മോഷണം പോയിട്ടുണ്ട്. കൂടാതെ സമീപത്തെ ഫവാന്‍ ഫൂട്ട്...
പരപ്പനങ്ങാടി : ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ദേശീയ വിദ്യാഭ്യാസ ദിനത്തിൽ എസ്എൻഎം ഹൈസ്‌കൂൾ ലിറ്റിൽ ജേണലിസ്റ്റ് ക്ലബ്ബിലെയും സാമൂഹ്യശാസ്ത്ര ക്ലബ്ബിലെയും നേതൃത്വത്തിൽ വിദ്യാർഥികൾക്ക് നിയമ...
രിഫാഇ ആണ്ട് നേർച്ചയും താജുൽ ഉലമ ഉറൂസ് മുബാറക്കും അറിവിൻ നിലാവ് മജ്‌ലിസും വെള്ളിയാഴ്ച പരപ്പനങ്ങാടിയിൽ
രിഫാഇ ആണ്ട് നേർച്ചയും താജുൽ ഉലമ ഉറൂസ് മുബാറക്കും അറിവിൻ നിലാവ് മജ്‌ലിസും വെള്ളിയാഴ്ച (നവംബർ 14) പരപ്പനങ്ങാടി ടോൾ ബൂത്ത് പരിസരത്ത് നടക്കും. രാവിലെ 6.30...
അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് ഒരാൾ മരിച്ചു. പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡറുകൾ പതിക്കുകയായിരുന്നു. പിക്കപ്പ് വാൻ ഡ്രൈവറായ ആലപ്പുഴ പള്ളിപ്പാട് സ്വദേശി...
